അ​ന്ന് പ​ഠി​ച്ച​ത് വ​ലി​യൊ​രു പാ​ഠം ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ദി​വ്യ ഉ​ണ്ണി

മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​ന​ടി​യാ​ണ് ദി​വ്യ ഉ​ണ്ണി. ക​ല്യാ​ണ സൗ​ഗ​ന്ധി​കം എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ദി​വ്യ ഉ​ണ്ണി ആ​ദ്യ​മാ​യി നാ​യി​ക​യാ​വു​ന്ന​ത്. ആ ​സ​മ​യ​ത്തെ അ​നു​ഭ​വം തു​റ​ന്നു​പ​റ​യു​ക​യാ​ണ് ന​ടി​യി​പ്പോ​ള്‍. ദി​വ്യ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ആ സ​മ​യ​ത്ത് ഞാ​ന്‍ പ​ത്താം ക്ലാ​സി​ലാ​യി​രു​ന്നു. യൂ​ണി​റ്റ് ടെ​സ്റ്റൊ​ക്കെ ന​ട​ക്കു​ന്ന സ​മ​യ​ത്തു​ത​ന്നെ​യാ​യി​രു​ന്നു ഷൂ​ട്ടിം​ഗും ന​ട​ന്നി​രു​ന്ന​ത്. അ​മ്മ ടീ​ച്ച​ര്‍ ആ​യ​ത് കാ​ര​ണം സെ​റ്റി​ലി​രു​ന്നും പ​ഠി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ക്കു​മാ​യി​രു​ന്നു. രാ​വി​ലെ പോ​യി പ​രീ​ക്ഷ എ​ഴു​തി​യി​ട്ട് എ​ല്ലാ​മാ​ണ് സെ​റ്റി​ല്‍ എ​ത്തു​ന്ന​ത്. അ​ന്ന് സി​നി​മ​യു​ടെ​യും അ​ഭി​ന​യ​ത്തി​ന്റെ​യും ഡെ്പ​ത് അ​റി​ഞ്ഞി​ട്ടൊ​ന്നും ആ​യി​രു​ന്നി​ല്ല അ​ഭി​ന​യി​ച്ച​ത്. കൂ​ടെ അ​ഭി​ന​യി​ച്ചി​രു​ന്ന​വ​ര്‍ അ​ത്ര​യും വ​ലി​യ ലെ​ജ​ന്‍​ഡ്‌​സ് ആ​യി​രു​ന്നു. അ​വ​രു ത​രു​ന്ന ആ​ക്ഷ​ന് റി​യാ​ക്ഷ​ന്‍ ചെ​യ്യു​ക മാ​ത്ര​മാ​ണ് ഞാ​ന്‍ ചെ​യ്തി​രു​ന്ന​ത്. അ​ത് വ​ലി​യൊ​രു പാ​ഠം ത​ന്നെ​യാ​യി​രു​ന്നു.

Read More

മഞ്ജുവുമായി മത്സരം ഉണ്ടായിരുന്നില്ല; സി​നി​മ​യി​ൽ എ​പ്പോ​ഴും ഞാ​ൻ ക​ണ്ടി​ട്ടു​ള്ളത്; ദിവ്യാ ഉണ്ണി മനസ് തുറക്കുന്നു

മ​ഞ്ജു വാ​ര്യ​രു​മാ​യി ഒ​രു മ​ത്സ​ര​വു​മു​ണ്ടാ​യി​രു​ന്നി​ല്ല. പു​റ​ത്തുനി​ന്ന് കാ​ണു​മ്പോ​ൾ തോ​ന്നു​ന്ന അ​ത്ത​രം മൈ​ൻ​ഡ് സെ​റ്റ് ആ​ണോ ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് എ​ന്ന് എ​നി​ക്കൊ​രി​ക്ക​ലും തോ​ന്നി​യി​ട്ടി​ല്ല. ഞാ​നൊ​ക്കെ ചെ​യ്ത് കൊ​ണ്ടി​രു​ന്ന സ​മ​യ​ത്ത് ക്യാ​പ്റ്റ​ൻ സം​വി​ധാ​യ​ക​ൻ ആ​ണ്. അ​ദ്ദേ​ഹ​വും പ്രൊ​ഡ്യൂ​സ​റും ഒ​രു ധാ​ര​ണ​യി​ലെ​ത്തി​യാ​ണ് അ​വ​രു​ടെ മ​ന​സി​ൽ തെ​ളി​യു​ന്ന മു​ഖ​ങ്ങ​ളെ വി​ളി​ക്കു​ന്ന​ത്. ന​മ്മ​ൾ അ​വി​ടെ ചെ​ന്നി​ട്ട് മ​ത്സ​രം ഒ​ന്നു​മി​ല്ല. ആ ​ക​ഥാ​പാ​ത്ര​ത്തി​ൽ അ​വ​രെ​ന്താ​ണോ മ​ന​സി​ൽ കാ​ണു​ന്ന​ത് അ​ത് ന​മ്മ​ൾ ക​ഴി​വി​ന​നു​സ​രി​ച്ച് പു​റ​ത്തേ​ക്ക് കൊ​ണ്ട് വ​രാ​ൻ ശ്ര​മി​ക്കു​ന്നു. ഗി​വ് ആ​ൻ​ഡ് ടേ​ക്ക് ആ​ണ് സി​നി​മ​യി​ൽ എ​പ്പോ​ഴും ഞാ​ൻ ക​ണ്ടി​ട്ടു​ള്ളൂ. അ​ല്ലാ​തെ ഇ​ങ്ങ​നെ ഒ​രു ക​ഥാ​പാ​ത്രം ല​ഭി​ക്കാ​ൻ വേ​ണ്ടി​യു​ള്ള നീ​ക്ക​ങ്ങ​ളു​ള്ള​താ​യൊ​ന്നും തോ​ന്നി​യി​ട്ടി​ല്ല. ഒ​രാ​ളു​ടെ വ​ർ​ക്ക് കാ​ണു​മ്പോ​ൾ ഇ​ത് മ​നോ​ഹ​ര​മാ​ണ് ഇ​തി​ലും മേ​ലെ എ​നി​ക്ക് ചെ​യ്യ​ണ​മെ​ന്ന് എ​ല്ലാ ആ​ർ​ട്ടി​സ്റ്റി​നും തോ​ന്നു​മാ​യി​രി​ക്കും. പ​ക്ഷെ അ​ത​ല്ലാ​തെ ഒ​രു മ​ത്സ​ര​മോ അ​സൂ​യ​യോ ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ മ​ന​സി​ൽ വ​രി​ല്ലെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. കാ​ര​ണം എ​ന്‍റെ അ​നു​ഭ​വം വ​ച്ച് അ​ങ്ങ​നെ…

Read More

കിടക്ക പങ്കിടാതെ…! രാത്രി ഒമ്പതിന് കാണാമെന്ന് സംവിധായകന്‍; എന്റെ ആവശ്യം കേള്‍ക്കും മുമ്പേ അയാള്‍ ആവശ്യം പറഞ്ഞു; അവാര്‍ഡ് ജേതാവായ സംവിധാകനെതിരേ ദിവ്യാ ഉണ്ണി

കൊച്ചി: സിനിമാ മോഹവുമായി രണ്ടു വര്‍ഷം മുമ്പാണ് ദിവ്യാ ഉണ്ണി മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് പറന്നിറങ്ങിയത്. താരത്തിന്റെ മനസു നിറയെ സ്വപ്‌നങ്ങളായിരുന്നു. കൊച്ചിയില്‍ കാത്തിരിക്കുന്നത് ധാരാളം പുരസ്‌കാരങ്ങള്‍ നേടിയ സംവിധായകനാണ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തില്‍ ഒരു റോളാണ് സ്വപ്നം. 90 കളില്‍ പേരെടുത്ത മലയാള നടി ദിവ്യ ഉണ്ണിയാണ് ഈ നടിയെന്ന് തെറ്റിദ്ധരിക്കരുത്. രാജേഷ് പിള്ളയുടെ മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്കില്‍ മനോജ് ബാജ്പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി വേഷമിട്ട ദിവ്യ ഉണ്ണിയാണിത്. മലയാളികളായ ദിവ്യയുടെ മാതാപിതാക്കള്‍ 50 വര്‍ഷം മുമ്പ് മുംബൈയിലേക്ക് കുടിയേറിയവരാണ്. ‘കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ഒറ്റയ്ക്കായിരുന്നതുകൊണ്ട് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. എന്നിരുന്നാലും മനസില്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് ഞാന്‍ അയാളെ കാണാന്‍ പോയത്. രാത്രിയില്‍ സംവിധായകര്‍ നടിമാരെ ഹോട്ടല്‍ റൂമുകളിലേക്ക് വിളിച്ചുവരുത്തുന്നതിനെ കുറിച്ചൊക്കെ ഞാന്‍ കേട്ടിരുന്നു. രാത്രി 9…

Read More

നൃത്തത്താല്‍ ആരാധകരുടെ മനം കുളിര്‍പ്പിച്ച് ദിവ്യ ഉണ്ണി; അനന്തപുരിയെ ത്രസിപ്പിച്ച ആ നൃത്തച്ചുവടുകള്‍ കാലങ്ങള്‍ക്കു ശേഷം വീണ്ടും…

തിരുവനന്തപുരം: ദീര്‍ഘനാളത്തെ ഇടവേളയ്ക്കു ശേഷം ആരാധകരുടെ മനം നിറച്ച് മലയാളികളുടെ പ്രിയ നടി ദിവ്യ ഉണ്ണി ചിലങ്കയണിഞ്ഞു. സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് ദിവ്യ ഉണ്ണിയുടെ ഭരതനാട്യം അരങ്ങേറിയത്. ഗുരുവന്ദനത്തോടെയായിരുന്നു തുടക്കം. പിന്നെ പ്രിയ നടിയുടെ ചടുല താളങ്ങള്‍ സദസ് കരഘോഷത്തോടെ വരവേറ്റു. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് ദിവ്യ ഉണ്ണി അനന്തപുരിയുടെ മണ്ണില്‍ നൃത്തം ചെയ്യുന്നത്.    

Read More