കണ്ണുണ്ടേ കാണ് പട്ടിസ്‌നേഹികളെ..! അഞ്ച് വയസുകാരന് തെരുവുനായയുടെ കടിയേറ്റു ഗുരുതരപരുക്ക്

kkd-patti-lമട്ടന്നൂര്‍: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അഞ്ചുവയസുകാരന് തെരുവുനായയുടെ കടിയേറ്റു. മട്ടന്നൂര്‍ ചാവശേരി ഹൈസ്കൂളിനു സമീപത്തെ പ്രമോദിന്റെ മകന്‍ അഖില്‍ദേവിനാണ് ഇന്നു രാവിലെ കടിയേറ്റത്. മുഖത്തും കൈകാലുകള്‍ക്കും കടിയേറ്റ അഖില്‍ദേവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ കട്ടയങ്കണ്ടത്തെ നാരായണി (60) ക്കും കടിയേറ്റിട്ടുണ്ട്..

Related posts