ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ നായികയാകാൻ കാ​ജ​ൽ അ​ഗ​ർ​വാ​ൾ

തെ​ന്നി​ന്ത്യ​ൻ സു​ന്ദ​രി കാ​ജ​ൽ അ​ഗ​ർ​വാ​ൾ ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ നാ​യി​ക​യാ​കു​ന്നു. ബൃ​ന്ദ മാ​സ്റ്റ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് കാ​ജ​ൽ അ​ഗ​ർ​വാ​ൾ നാ​യി​ക​യാ​കു​ന്ന​ത്.

അ​ടു​ത്ത മാ​സം അ​വ​സാ​നം ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കും. റി​ല​യ​ൻ​സ് എ​ന്‍റ​ർ​ടെ​യി​ന്‍റ്മെ​ന്‍റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മം​ഗ​ലാ​പു​ര​ത്ത് അ​ടു​ത്ത​യാ​ഴ്ച തു​ട​ങ്ങു​ന്ന കു​റു​പ്പി​ന്‍റെ അ​വ​സാ​ന ഘ​ട്ട ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ദു​ൽ​ഖ​ർ ബൃ​ന്ദ മാ​സ്റ്റ​റു​ടെ ചി​ത്ര​ത്തി​ൽ ജോ​യി​ൻ ചെ​യ്യും.

Related posts