യു​വ വ​നി​താ ഡോ​ക്‌​ട​ര്‍ ഫ്ലാ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ല്‍! പ്രാ​ഥ​മി​ക നി​ഗ​മ​നം ഇങ്ങനെ…

കോ​ഴി​ക്കോ​ട്: യു​വ വ​നി​താ ഡോ​ക്‌​ട​റെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​യ​നാ​ട് ക​ണി​യാ​മ്പ​റ്റ പ​ള്ളി​യാ​ലി​ൽ പ​രീ​തി​ന്‍റെ ഭാ​ര്യ ത​ൻ​സി​യ(25) ആ​ണ് മ​രി​ച്ച​ത്.

കോ​ഴി​ക്കോ​ട് മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പി​ജി വി​ദ്യാ​ർ​ഥി​നി​യാ​ണ് ത​ൻ​സി​യ.

പാ​ലാ​ഴി​യി​ലെ സു​ഹൃ​ത്താ​യ ഡോ​ക്‌​ട​റു​ടെ ഫ്ലാ​റ്റി​ലാ​ണ് രാ​വി​ലെ പ​ത്തി​ന് ത​ൻ​സി​യ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

അ​പ​സ്മാ​രം കൂ​ടി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ത​ന്‍​സി​യ അ​പ​സ്മാ​ര രോ​ഗ​ത്തി​ന് മ​രു​ന്നു ക​ഴി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു എന്ന് ബന്ധുക്കൾ അറിയിച്ചതാ‌‌യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment