ആ ആഗ്രഹം നടക്കും! ദുല്‍ഖറിന്റെ മോഹം ഒരു നടനാവുക എന്നതായിരുന്നില്ല…

ന​ട​നാ​വു​ക എ​ന്ന​തി​നേ​ക്കാ​ൾ ഒ​രു സം​വി​ധാ​യ​ക​നാ​വു​ക എ​ന്ന​താ​യി​രു​ന്നു ത​ന്‍റെ എ​ക്കാ​ല​ത്തെ​യും ആ​ഗ്ര​ഹ​മെ​ന്ന് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. ചി​ല സ്റ്റോ​റി​ലൈ​നു​ക​ൾ മ​ന​സി​ലു​ണ്ട്, എ​ന്നാ​ൽ എ​ഴു​ത്തി​ൽ ഞാ​ൻ പി​ന്നി​ലാ​ണ്. ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ഭി​ന​യ​ത്തി​ന് പു​റ​മെ സം​വി​ധാ​യ​ക​നാ​കാനുള്ള താ​ൽ​പ​ര്യ​ത്തെ​ക്കു​റി​ച്ച് ദു​ൽ​ഖ​ർ വ്യ​ക്ത​മാ​ക്കി​യ​ത്.ചി​ന്ത​ക​ൾ പേ​പ്പ​റി​ലേ​ക്ക് പ​ക​ർ​ത്തു​ന്ന​തി​ൽ വ​ള​രെ പി​ന്നി​ലാ​ണ് ഞാ​ൻ. പ​ക്ഷേ എ​ന്‍റെ മ​ന​സി​ൽ ചി​ല ക​ഥ​ക​ളു​ണ്ട്. എ​ല്ലാ​റ്റി​നു​മ​പ്പു​റം സി​നി​മ സം​വി​ധാ​നം ചെ​യ്യാ​നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

എ​ക്കാ​ല​ത്തും എ​നി​ക്ക് ആ ​ആ​ഗ്ര​ഹം ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ അ​യാ​ൾ അ​ഭി​ന​യ​ത്തി​ൽ നി​ന്ന് ഒ​ളി​ച്ചോ​ടി എ​ന്ന് മ​റ്റു​ള്ള​വ​ർ പ​റ​യു​ന്ന​ത് കേ​ൾ​ക്കാ​ൻ എ​നി​ക്ക് താ​ൽ​പ​ര്യ​മി​ല്ലാ​യി​രു​ന്നു. പി​ന്നെ, അ​ച്ഛ​നു​മാ​യു​ള്ള താ​ര​ത​മ്യ​ങ്ങ​ളും. അ​തി​നാ​ൽ ഭ​യ​മു​ണ്ടാ​യി​രു​ന്ന കാ​ര്യം ചെ​യ്യാ​ൻ ഞാ​ൻ തീ​രു​മാ​നി​ച്ചു, അ​ങ്ങ​നെ ഒ​രു ന​ട​നാ​യി-​ദു​ൽ​ഖ​ർ പ​റ​ഞ്ഞു. എ​പ്പോ​ഴെ​ങ്കി​ലും നി​ർ​മ്മാ​ണ​രം​ഗ​ത്തേ​ക്ക് വ​രു​ന്ന​പ​ക്ഷം സ്വ​ന്തം ചി​ത്ര​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കി​ല്ല പ​ണം മു​ട​ക്കു​ക.

ചെ​റു​ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ലും പ​ങ്കാ​ളി​യാ​വ​ണ​മെ​ന്നു​ണ്ട്്. വ​ർ​ഷം നാ​ലോ അ​ഞ്ചോ സി​നി​മ​ക​ളാ​ണ് ഇ​പ്പോ​ൾ ഞാ​ൻ ചെ​യ്യാ​റു​ള്ള​ത്. അ​തി​നാ​ൽ താ​ൽ​പ​ര്യ​മു​ള്ള എ​ല്ലാ പ്രോ​ജ​ക്ടു​ക​ളു​ടെ​യും ഭാ​ഗ​മാ​വാ​ൻ ക​ഴി​യാ​റി​ല്ല. പ്രൊ​ഡ​ക്ഷ​ൻ ക​ന്പ​നി ആ​രം​ഭി​ച്ചാ​ൽ അ​ത്ത​രം ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ സാ​ധി​ക്കും- ദു​ൽ​ഖ​ർ പ​റ​യു​ന്നു.

Related posts