കു​റു​പ്പ് ആ​ശ്വാ​സം! ഞാ​ന്‍ നേ​രി​ട്ട ഒ​രു വി​മ​ര്‍​ശ​നം ത​നി​ക്ക് ഒ​രി​ക്ക​ലും സോ​ളോ ബ്ലോ​ക്ക്ബ​സ്റ്റ​ര്‍ ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്നാ​ണ്; മനസുതുറന്ന്‌ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ

ഞാ​ന്‍ നേ​രി​ട്ട ഒ​രു വി​മ​ര്‍​ശ​നം ത​നി​ക്ക് ഒ​രി​ക്ക​ലും സോ​ളോ ബ്ലോ​ക്ക്ബ​സ്റ്റ​ര്‍ ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്നാ​ണ്.

എ​ന്‍റെ സി​നി​മ​ക​ള്‍ എ​പ്പോ​ഴും ഒ​രു മ​ള്‍​ട്ടി സ്റ്റാ​റ​ര്‍ അ​ല്ലെ​ങ്കി​ല്‍ അ​ത് മ​റ്റാ​രു​ടെ​യെ​ങ്കി​ലും ക്രെ​ഡി​റ്റ് ആ​കും എ​ന്ന​താ​ണ്.

അ​തി​നാ​ല്‍ കു​റു​പ്പി​ന്‍റെ വി​ജ​യം ആ ​അ​ര്‍​ഥ​ത്തി​ല്‍ ഒ​ര​ല്‍​പം ആ​ശ്വാ​സ​മാ​യി​രു​ന്നു. സൂ​പ്പ​ര്‍ സ്റ്റാ​ര്‍ എ​ന്ന​തു ത​ന്നെ സം​ബ​ന്ധി​ച്ച് വെ​റു​മൊ​രു വാ​ക്ക് മാ​ത്ര​മാ​ണ്.

അ​ത് ഒ​രി​ക്ക​ലും ഞാ​ന്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സി​നി​മ​ക​ളെ ബാ​ധി​ക്കി​ല്ല. എ​നി​ക്ക് എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള സി​നി​മ​ക​ള്‍ ചെ​യ്യാ​നാ​ണ് ആ​ഗ്ര​ഹം.

സാ​ധാ​ര​ണ കു​റു​പ്പ് പോ​ലു​ള്ള ബി​ഗ് ബ​ജ​റ്റ് സി​നി​മ​ക​ളി​ല്‍നി​ന്ന് ഞാ​ന്‍ ഒ​ഴി​ഞ്ഞ് മാ​റാ​റാ​ണ് പ​തി​വ്.

കാ​ര​ണം അ​ത്ത​രം സി​നി​മ​ക​ള്‍ ഒ​രു നി​ര്‍​മാ​താ​വി​നെ സം​ബ​ന്ധി​ച്ച് വ​ലി​യ സ​മ്മ​ര്‍​ദം ത​ന്നെ​യാ​ണ്.

ഞാ​ന്‍ എ​പ്പോ​ഴും നി​ര്‍​മാ​താ​ക്ക​ളെക്കുറി​ച്ചും ചി​ന്തി​ക്കാ​റു​ണ്ട്. പ​ക്ഷേ, താ​ന്‍ ത​ന്നെ നി​ര്‍​മാതാ​വാ​കു​മ്പോ​ള്‍ ക്രി​യേ​റ്റീ​വ് ക​ൺ​ട്രോ​ള്‍ എ​ന്‍റെ കൈ​യി​ലാ​യി​രി​ക്കും.

അ​തു​കൊ​ണ്ടുത​ന്നെ കു​റ​ച്ച് റി​സ്‌​ക് എ​ടു​ക്കാ​ന്‍ സാ​ധി​ക്കും.

– ദു​ൽ​ഖ​ർ സ​ൽ​മാ​ൻ

Related posts

Leave a Comment