അ​ഭി​നേ​താ​ക്ക​ള്‍ ഇ​ന്‍റേ​ണ​ല്‍ ക​മ്മി​റ്റി വേ​ണ​മെ​ന്ന് പ​റ​ഞ്ഞാ​ല്‍ ന​മ്മ​ള്‍ അ​ടു​ത്ത ദി​വ​സം മു​ത​ല്‍ വീ​ട്ടി​ല്‍ ഇ​രി​ക്കേ​ണ്ടി വ​രും! മാ​ലാ പാ​ര്‍​വ​തി പറയുന്നത് ഇങ്ങനെ…

താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ല്‍ ഇ​ന്‍റേ​ണ​ല്‍ ക​മ്മി​റ്റി​യു​ണ്ട്. പ​ക്ഷേ അ​ത് പ്രാ​വ​ര്‍​ത്തി​ക​മാ​വി​ല്ല.

അ​മ്മ എ​ന്ന സം​ഘ​ട​ന ഒ​രി​ക്ക​ലും തൊ​ഴി​ലു​ട​മ​യ​ല്ല. വി​ശാ​ഖ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്ന​ത് തൊ​ഴി​ലു​ട​മ-​തൊ​ഴി​ലാ​ളി ബ​ന്ധ​ത്തെക്കുറി​ച്ചാ​ണ്.

അ​തി​ല്‍ താ​ര​സം​ഘ​ട​ന ഒ​രി​ക്ക​ലും വ​രി​ല്ല. അ​മ്മ ര​ണ്ട് വ​ര്‍​ഷം കൂ​ടു​മ്പോ​ള്‍ ന​ട​ത്തു​ന്ന ഒ​രു മീ​റ്റിം​ഗി​ലോ പ​രി​പാ​ടി​ക​ളി​ലോ ഒ​രു പ്ര​ശ്‌​ന​മു​ണ്ടാ​യാ​ല്‍ ഇ​ന്‍റേ​ണ​ല്‍ ക​മ്മി​റ്റി​യി​ലേ​ക്ക് വ​രാ​മെ​ന്ന് മാ​ത്ര​മാ​ണ് ഉ​ള്ള​ത്.

അ​മ്മ എ​ന്ന സം​ഘ​ട​ന ഇ​തു​വ​രെ ഒ​ന്നും നി​ര്‍​മി​ച്ചി​ട്ടി​ല്ല. ഏ​തെ​ങ്കി​ലും ചാ​ന​ല്‍ ആ​യി​രി​ക്കാം അ​വ​രു​ടെ ഷോ ​ഒ​ക്കെ നി​ര്‍​മി​ക്കു​ന്ന​ത്. അ​തു​മ​ല്ലെ​ങ്കി​ല്‍ വേ​റേ​ഏതെ​ങ്കി​ലും ടീ​മാ​യി​രി​ക്കും.

എ​ന്നാ​ല്‍ സി​നി​മ സെ​റ്റു​ക​ളി​ല്‍ ഇ​ന്‍റേ​ണ​ല്‍ ക​മ്മി​റ്റി വേ​ണം. അ​തി​ന് പ്രൊ​ഡ്യൂ​സ​ര്‍​മാ​രു​ടെ പി​ന്തു​ണ വേ​ണം.

ചേം​ബ​ര്‍ ഇ​ത് ഗൗ​ര​വ​മാ​യി ത​ന്നെ എ​ടു​ക്കേ​ണ്ട വി​ഷ​യ​മാ​ണ്. സി​നി​മ നി​യ​ന്ത്രി​ക്കു​ന്ന നി​ര്‍​മാ​താ​ക്ക​ളും, പ്രൊ​ഡ​ക്‌ഷന്‍ ക​ണ്‍​ട്രോ​ള​ര്‍​മാ​രു​മാ​ണ്.

അ​ഭി​നേ​താ​ക്ക​ള്‍ ഇ​ന്‍റേ​ണ​ല്‍ ക​മ്മി​റ്റി വേ​ണ​മെ​ന്ന് പ​റ​ഞ്ഞാ​ല്‍ ന​മ്മ​ള്‍ അ​ടു​ത്ത ദി​വ​സം മു​ത​ല്‍ വീ​ട്ടി​ല്‍ ഇ​രി​ക്കേ​ണ്ടി വ​രും.

Related posts

Leave a Comment