അപൂർവങ്ങളിൽ അപൂർ‌വം..! ഡി​വൈ​എ​സ്പി​ക്കും  ഡ്രൈ​വ​ർ​ക്കും വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ

വ​ട​ക​ര: ഡി​വൈ​എ​സ്പി​ക്കും ഡ്രൈ​വ​ർ​ക്കും വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ. വ​ട​ക​ര ഡി​വൈ​എ​സ്പി ടി.​പി.​പ്രേം​രാ​ജ​ൻ, ഡ്രൈ​വ​ർ ഇ.​എം.​ബോ​ബ​ൻ എ​ന്നി​വ​ർ​ക്കാ​ണ് ബ​ഹു​മ​തി. ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡ്രൈ​വ​റും ഒ​രേ കാ​ല​യ​ള​വി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മെ​ഡ​ൽ നേ​ടു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്. ക​ണ്ണൂ​ർ മ​ല​പ്പ​ട്ടം സ്വ​ദേ​ശി​യാ​യ പ്രേം​രാ​ജ​ൻ ക​ണ്ണൂ​ർ, വ​യ​നാ​ട്, കാ​സ​ർ​കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ടി​ച്ചി​ട്ടുു​ണ്ട്.

ഹേ​മ​ല​ത ഭാ​ര്യ​യും ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി വൈ​ശാ​ഖ്, പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി വൈ​ഷ്ണ​വ് എ​ന്നി​വ​ർ മ​ക്ക​ളു​മാ​ണ്.

ഡി​വൈ​എ​സ്പി​യു​ടെ ഡ്രൈ​വ​റാ​യ ബോ​ബ​ൻ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. വി​ല്യാ​പ്പ​ള്ളി സ്വ​ദേ​ശി​യാ​ണ്. ര​ഷി​ത ഭാ​ര്യ​യും ആ​ദി​ത്യ​ൻ, ആ​കാ​ശ് എ​ന്നി​വ​ർ മ​ക്ക​ളു​മാ​ണ്. ഇ​രു​വ​രേ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​നു​മോ​ദി​ച്ചു.

Related posts