കനത്ത മ​ഴ; തൃശൂരിൽ ഭൂ​മി​ക്ക​ടി​യി​ൽ നിന്നും മു​ഴ​ക്കം; ഭീ​തി​യി​ൽ നാ​ട്ടു​കാ​ർ


തൃ​ശൂ​ർ: മു​കു​ന്ദ​പുരം താ​ലൂ​ക്കി​ലെ ക​ല്ലൂ​ർ, പു​തു​ക്കാ​ടി​ന് സ​മീ​പം ആ​മ്പ​ല്ലൂ​ർ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ നേ​രി​യ ഭൂ​ച​ല​നം. മു​ള​യം, മ​ണ്ണൂ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ലി​യ രീ​തി​യി​ലു​ള്ള മു​ഴ​ക്കം അ​നു​ഭ​വ​പ്പെ​ട്ടു.

ഇ​ന്ന് രാ​വി​ലെ 8.17-നാ​യി​രു​ന്നു സം​ഭ​വം. ക​ഴി​ഞ്ഞ രാ​ത്രി മു​ത​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഭൂ​മി​ക്ക് വി​റ​യ​ലും തു​ട​ര്‍​ന്നു മു​ഴ​ക്ക​വും അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഭൂ​മി​ക്ക​ടി​യി​ൽ നി​ന്നും വ​ലി​യ മു​ഴ​ക്കം കേ​ട്ട​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. നാ​ട്ടു​കാ​ർ വി​വ​രം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ അ​eറി​യി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കും.

Related posts

Leave a Comment