സം​സ്ഥാ​ന​ത്ത് പോ​ളിം​ഗി​നി​ടെ മൂ​ന്നു പേ​ർ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ടു​പ്പി​നി​ടെ മൂ​ന്നു പേ​ർ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. ക​ണ്ണൂ​രി​ലും പ​ത്ത​നം​തി​ട്ട​യി​ലും കൊ​ല്ല​ത്തും വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​വ​രാ​ണ് ബൂ​ത്തി​ൽ വ​രി​നി​ൽ​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ച​ത്. ക​ണ്ണൂ​ർ ചൊ​ക്ലി​യി​ൽ മാ​റോ​ളി​ൽ സ്വ​ദേ​ശി വി​ജ​യ (62) ആ​ണ് മ​രി​ച്ച​ത്. രാ​മ​വി​ലാ​സം സ്കൂ​ളി​ൽ വോ​ട്ടു ചെ​യ്യാ​ൻ നി​ൽ​ക്ക​വെ​യാ​ണ് വീ​ണ​ത്.

പ​ത്ത​നം​തി​ട്ട​യി​ൽ റാ​ന്നി വ​ട​ശേ​രി​ക്ക​ര​യി​ൽ ചാ​ക്കോ മ​ത്താ​യി (66) ആ​ണ് മ​രി​ച്ച​ത്. പേ​ഴും​പാ​റ ഡി​പി​എം സ്കൂ​ളി​ലെ 178-ാം ന​ന്പ​ർ ബൂ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. കൊ​ല്ലം കി​ളി​ക്ക​ല്ല​രൂ​രി​ലെ മ​ണി(63)​യു​ടെ മ​ര​ണ​മാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. പോ​ളിം​ഗ് ഓ​ഫീ​സ​റു​മാ​യി സം​സാ​രി​ക്ക​വേ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

Related posts