മോദി “രാവണൻ’, രാഹുൽ “രാമൻ’! ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കി​ട​യി​ൽ പോ​സ്റ്റ​ർ വി​വാ​ദം വീണ്ടും

ഭോ​പ്പാ​ൽ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കി​ട​യി​ൽ പോ​സ്റ്റ​ർ വി​വാ​ദം വീണ്ടും. മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ രാ​മ​നാ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ രാ​വ​ണ​നാ​യും ചി​ത്രീ​ക​രി​ച്ചാ​ണ് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

റഫാൽ വി​മാ​ന​ത്തി​നു മു​ക​ളി​ലി​രി​ക്കു​ന്ന പ​ത്തു​ത​ല​യു​ള്ള രാ​വ​ണ​നാ​യാ​ണ് മോ​ദി​യെ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​ഹു​ൽ മോ​ദി​ക്കു​നേ​രെ അ​ന്പെ​യ്യു​ന്ന​തും പോ​സ്റ്റ​റി​ൽ ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തേ, യു​പി​യി​ലും രാ​ഹു​ലി​നെ രാ​മ​നാ​ക്കി​യും മോ​ദി​യെ രാ​വ​ണ​നാ​ക്കി​യും പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി​യി​രുന്നു.

Related posts