ഇ​മാം കേ​സ്; പെ​ണ്‍​കു​ട്ടി ശി​ശുക്ഷേ​മ സ​മി​തി​യു​ടെ സം​ര​ക്ഷ​ണ​യി​ൽ തുടരും; പരീക്ഷയ്ക്ക് ഇവിടെ നിന്നും കൊണ്ടു പോകണമെന്ന് കോടതി ഉത്തരവ്

കൊ​​​ച്ചി: ഇ​​​മാം ഷെ​​​ഫീ​​​ഖ് അ​​​ൽ ഖാ​​​സി​​​മി ഉ​​​ൾ​​​പ്പെ​​​ട്ട പീ​​​ഡ​​​ന​​​ക്കേ​​​സി​​​ൽ ഇ​​​ര​​​യാ​​​യ പെ​​​ണ്‍​കു​​​ട്ടി​ ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​യു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​യി​​​ൽ തു​​ട​​രാ​​ൻ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​വ്. പെ​​​ണ്‍​കു​​​ട്ടി​​​യെ വി​​​ട്ടു​​കി​​​ട്ടാ​​​ൻ അ​​​മ്മ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി വി​​​ധി പ​​​റ​​​യാ​​​ൻ മാ​​​റ്റി​​യ​​തി​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണു വി​​​ധി വ​​​രു​​​ന്ന​​​തു​​​വ​​​രെ കു​​​ട്ടി​​​യെ ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​യു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​യി​​​ൽ വി​​​ട്ട​​​ത്. ഇ​​​ന്ന​​​ലെ കു​​​ട്ടി​​​യെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യി​​​രു​​​ന്നു.

പ​​​ത്താം ക്ളാ​​​സ് പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​യെ ശി​​​ശു​​ക്ഷേ​​​മ സ​​​മി​​​തി​​​യു​​​ടെ സം​​​ര​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ൽ​​നി​​​ന്നു പ​​​രീ​​​ക്ഷ​​​യ്ക്കു കൊ​​​ണ്ടു​​​പോ​​​കാ​​​നും കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. അ​​​മ്മ​​​യ്ക്കൊ​​​പ്പം പോ​​​ക​​​ണ​​​മെ​​​ന്നു കു​​​ട്ടി താ​​​ത്പ​​​ര്യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു.

ഇ​​​മാം ഷെ​​​ഫീ​​​ഖ് അ​​​ൽ ഖാ​​​സി​​​മി പെ​​​ണ്‍​കു​​​ട്ടി​​​യെ ത​​​ന്‍റെ കാ​​​റി​​​ൽ ക​​​യ​​​റ്റി ആ​​​ളൊ​​​ഴി​​​ഞ്ഞ സ്ഥ​​​ല​​​ത്തു കൊ​​​ണ്ടു​​​പോ​​​യി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നാ​​​ണ് കേ​​​സ്. സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ശി​​​ശു​​​ക്ഷേ​​​മ സ​​​മി​​​തി​​​യു​​​ടെ സം​​​ര​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു കു​​​ട്ടി​​​യെ മാ​​​റ്റി​​​യി​​​രു​​​ന്നു.

Related posts