എ​മ​ർ​ജ​ൻ​സി ന​മ്പ​റിൽ വിളിച്ചു; പോലീസ് എത്തിയപ്പോൾ കെട്ടിപ്പിടിത്തം!

ഫ്ലോ​റി​ഡ: അ​ത്യാ​ഹി​ത​ങ്ങ​ൾ വ​ല്ല​തും സം​ഭ​വി​ച്ചാ​ൽ സ​ഹാ​യം തേ​ടി വി​ളി​ക്കാ​നു​ള്ള​താ​ണ് പോ​ലീ​സി​ന്‍റെ എ​മ​ർ​ജ​ൻ​സി ന​മ്പ​ർ. ക​ഴി​ഞ്ഞ​ദി​വ​സം ഫ്ലോ​റി​ഡ​യി​ൽ ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​മ​ർ​ജ​ൻ​സി ന​മ്പ​റാ​യ 911 ലേ​ക്ക് കോ​ൾ വ​ന്നു. ഒ​ട്ടും വൈ​കാ​തെ ഒ​രു പോ​ലീ​സ് ഓ​ഫീ​സ​ർ ലൊ​ക്കേ​ഷ​നി​ൽ പാ​ഞ്ഞെ​ത്തി.

ഒ​രു വീ​ട്ടി​ൽ​നി​ന്നാ​ണ് വി​ളി വ​ന്ന​ത്. പോ​ലീ​സ് ഓ​ഫീ​സ​ർ വീ​ട്ടി​ലെ​ത്തി കോ​ളിം​ഗ് ബെ​ല്ല​ടി​ച്ച​പ്പോ​ൾ വീ​ട്ട​മ്മ പു​റ​ത്തേ​ക്കു വ​ന്നു. പോ​ലീ​സു​കാ​ര​നെ ക​ണ്ട് അ​ന്തം വി​ട്ട അ​വ​ർ കാ​ര്യം തി​ര​ക്കി. 911ലേ​ക്ക് ഒ​രു കോ​ൾ വ​ന്നു​വെ​ന്നും അ​തി​നാ​ലാ​ണ് എ​ത്തി​യ​തെ​ന്നും ഓ​ഫീ​സ​ർ പ​റ​ഞ്ഞു. താ​ൻ വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും മ​ക​നോ​ട് ചോ​ദി​ച്ച് നോ​ക്ക​ട്ടെ എ​ന്നും പ​റ​ഞ്ഞ് ത​ന്‍റെ ചെ​റി​യ മ​ക​നെ വി​ളി​ച്ചു​വ​രു​ത്തി. വി​ളി​ച്ച​ത് താ​നാ​ണെ​ന്ന് അ​പ്പോ​ൾ​ത​ന്നെ അ​വ​ൻ സ​മ്മ​തി​ച്ചു.

എ​ന്തി​നാ​ണ് വി​ളി​ച്ച​തെ​ന്ന ചോ​ദ്യ​ത്തി​ന് ത​നി​ക്ക് പോ​ലീ​സ് ഓ​ഫീ​സ​റെ കെ​ട്ടി​പ്പി​ടി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അവന്‍റെ മ​റു​പ​ടി. ഇ​തു​കേ​ട്ട ഓ​ഫീ​സ​ർ പൊ​ട്ടി​ച്ചി​രി​ച്ചു​കൊ​ണ്ട് കു​ട്ടി​യെ കെ​ട്ടി​പ്പി​ടി​ച്ചു.

എ​മ​ർ​ജ​ൻ​സി ന​മ്പ​റി​ന്‍റെ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചു കു​ട്ടി​ക്കു വി​ശ​ദ​മാ​യി പ​റ​ഞ്ഞുകൊ​ടു​ത്ത​ശേ​ഷം അ​ദ്ദേ​ഹം മ​ട​ങ്ങു​ക​യും​ചെ​യ്തു. ഇ​തി​ന്‍റെ വീ​ഡി​യോ പോ​ലീ​സ് ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തു. അ​നേ​കം പേ​രു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച വീ​ഡി​യോ​യാ​യി അ​തു മാ​റി.

Related posts

Leave a Comment