ഏ​ഴാം പാ​തി​ര ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പങ്കുവച്ച് മേ​ജ​ർ ര​വി

ഏ​ഴാം പാ​തി​ര 7 TH മി​ഡ്നൈ​റ്റ്” എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ മേ​ജ​ർ ര​വി സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ഷെ​യ​ർ ചെ​യ്തു. അ​നീ​ഷ് ഗോ​വി​ന്ദ് പ്രൊ​ഡ​ക്ഷ​ൻ​സി​നു വേ​ണ്ടി അ​നീ​ഷ് ഗോ​വി​ന്ദ് ക​ഥ​യും തി​ര​ക്ക​ഥ​യു​മെ​ഴു​തി സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധേ​യ​മാ​യി മാ​റി.

ഒ​രു മി​സ്റ്റ​റി ടൈം ​ത്രി​ല്ല​ർ ചി​ത്ര​മെ​ന്ന് ഈ ​ചി​ത്ര​ത്തെ വി​ശേ​ഷി​പ്പി​ക്കാം.​സം​വി​ധാ​യ​ക​ൻ അ​നീ​ഷ് ഗോ​വി​ന്ദ് ആ​ണ് നാ​യ​ക​വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്. ഡി​ഒ​പി – റെ​ജി​ൻ സാ​ന്‍റോ, സ​ന്ദീ​പ് ശ​ങ്ക​ർ ദാ​സ്, ജോ​യ​ൽ ആ​ഗ്ന​സ്, എ​ഡി​റ്റ​ർ – മി​ൽ​ജോ ജോ​ണി, പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ -രാ​ജ​ശ്രീ സി.​വി, ഗാ​ന​ങ്ങ​ൾ-​ജ്യോ​തി​ഷ്കാ​സി, ഷോ​ബി​ത്ത് ശോ​ഭ​ൻ, സം​ഗീ​തം – മ​ണി​ക​ണ്ഠ​ൻ അ​യ്യ​പ്പ, രാ​കേ​ഷ് സ്വാ​മി​നാ​ഥ​ൻ, ബി​ജി​എം- രാ​കേ​ഷ് സ്വാ​മി​നാ​ഥ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – ശ്രീ​കാ​ന്ത് സോ​മ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ബി​ജോ​യ് ഭാ​സ്ക​ർ, ആ​ർ​ട്ട് – സു​ജി​ത്ത് ആ​ചാ​ര്യ, മേ​ക്ക​പ്പ് – ഷൈ​ൻ നെ​ല്ല​ൻ​ക​ര, പ്രി​ൻ​സ് പൊ​ന്നാ​നി, കോ​സ്റ്റ്യൂം -റീ​ന ബി​നോ​യ്, വി ​എ​ഫ് എ​ക്സ്-​ശ്രീ​നാ​ഥ് മ​ല​യ​ത്ത്, സൗ​ണ്ട് എ​ഫ​ക്ട്, ഫൈ​ന​ൽ മി​ക്സ് -ക​രു​ൺ പ്ര​സാ​ദ്, സൗ​ണ്ട് ബ്രാ​വെ​റി, ഡി.​ഐ-​സൈ​ലാ​സ് ജോ​സ്, സ്റ്റി​ൽ – കാ​ഞ്ച​ൻ, റാ​ഹി​സ് റോ​ബി​ൻ​സ്, ബി​നീ​ഷ് എ​ൻ.​വി, പോ​സ്റ്റ​ർ ഡി​സൈ​ൻ – ഷി​ബി​ൻ സി. ​ബാ​ബു, പി​ആ​ർ​ഒ- അ​യ്മ​നം സാ​ജ​ൻ.

അ​നീ​ഷ് ഗോ​വി​ന്ദ്, ടി​റ്റോ വി​ൽ​സ​ൺ, പി.​എ​ൻ.​സ​ണ്ണി, ജ​ൻ​സ​ൻ ആ​ല​പ്പാ​ട്ട്, രാ​ജ് മോ​ഹ​ൻ, സ​ജി​താ മ​നോ​ജ്, കാ​ത​റി​ൻ മ​റി​യ, ഹ​ണി റോ​സ് പീ​റ്റ​ർ എ​ന്നി​വ​രോ​ടൊ​പ്പം പ്ര​മു​ഖ ത​മി​ഴ്, മ​ല​യാ​ളം താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment