ഫേ​സ്ബു​ക്ക് ലൈ​വി​നി​ടെ വ​ഴ​ക്ക​ടി​ച്ചു ദമ്പതി ക​ൾ! ഭാ​ര്യ​യു​ടെ വെ​ടി​യേ​റ്റു ഭ​ര്‍​ത്താ​വ് മ​രി​ച്ചു; വഴക്കുണ്ടാക്കാനുള്ള കാരണം കേട്ട് ഞെട്ടരുത്…

മി​സി​സി​പ്പി: ഭാ​ര്യ​യു​ടെ വെ​ടി​യേ​റ്റു ഭ​ർ​ത്താ​വ് മ​രി​ക്കു​ന്ന​തി​നു ലൈ​വാ​യി സാ​ക്ഷ്യം വ​ഹി​ച്ച​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണു ജെ​റ​മി റോ​ക്ക് ബ്രൗ​ണ്‍-​മി​ഷേ​ൽ ദ​ന്പ​തി​ക​ളു​ടെ സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും.

ഫേ​സ്ബു​ക്ക് ലൈ​വി​നി​ടെ വ​ഴ​ക്കു​ണ്ടാ​വു​ക​യും ഭാ​ര്യ മി​ഷേ​ലി​ന്‍റെ വെ​ടി​യേ​റ്റു ഭ​ർ​ത്താ​വ് ജെ​റ​മി കൊ​ല്ല​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ൽ മി​സി​സി​പ്പി​യി​ലെ ലോ​ൻ​ഡെ​സ് കൗ​ണ്ടി​യി​ലാ​യി​രു​ന്നു സം​ഭ​വം.

ഫേ​സ്ബു​ക്ക് ലൈ​വി​നി​ടെ ഭ​ർ​ത്താ​വ് പു​റ​ത്തു​പോ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഭാ​ര്യ ത​ട​ഞ്ഞ​താ​ണു വ​ഴ​ക്കു​ണ്ടാ​കാ​ൻ കാ​ര​ണം. പി​ന്നീ​ട​ത് കൈ​യാ​ങ്ക​ളി​യാ​യി.

ഇ​തി​നി​ടി​യി​ലാ​ണ് ഭ​ർ​ത്താ​വ് ജെ​റ​മി​യെ മി​ഷേ​ൽ വെ​ടി​വ​ച്ച​ത്. ജെ​റ​മി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.

ലൈ​വ് ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന ഫോ​ൺ നി​ല​ത്തേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞ​ശേ​ഷ​മാ​യി​രു​ന്നു വെ​ടി​വ​യ്പ്. വെ​ടി​യേ​റ്റാ​ണു ജെ​റ​മി മ​രി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

സ്ഥ​ല​ത്തു​നി​ന്നു വെ​ടി​വ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ച്ച തോ​ക്ക് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ഞ​ങ്ങ​ൾ വെ​ടി​യൊ​ച്ച​യും ക​രി​ച്ചി​ലും കേ​ട്ടെ​ന്നു ലൈ​വ് ക​ണ്ടു​കൊ​ണ്ടി​രു​ന്ന ഷെ​രീ​ഫ് എ​ഡി ഹോ​ക്കി​ൻ​സ് എ​ന്ന​യാ​ൾ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ മി​ഷേ​ലി​നെ (25) അ​റ​സ്റ്റ് ചെ​യ്തു.

Related posts

Leave a Comment