ട്വന്‍റി20യിൽ അർധ സെഞ്ചുറികളുടെ റിക്കാർഡിട്ട് കോഹ്‌ലി

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: വി​​​രാ​​​ട് കോ​​​ഹ്‌​​​ലി​​​ബാ​​​റ്റിം​​​ഗി​​​ല്‍ ഫോ​​​മി​​​ലെ​​​ത്തി​​​യോ​​​ടെ റി​​​ക്കാ​​​ര്‍ഡു​​​ക​​​ളും സ്വ​​​ന്ത​​​മാ​​​ക്കി​​​ത്തു​​​ട​​​ങ്ങി.

ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രാ​​​യ മൂ​​​ന്നാം ട്വ​​​ന്‍റി 20യി​​​ല്‍ അ​​​ര്‍ധ സെ​​​ഞ്ചു​​​റി നേ​​​ടി​​​യ​​​തോ​​​ടെ കോ​​​ഹ് ലി ​​​ന്യൂ​​​സി​​​ല​​​ന്‍ഡ് ക്യാ​​​പ്റ്റ​​​ന്‍ കെ​​​യ്ന്‍ വി​​​ല്യം​​​സ​​​ന്‍റെ ഒ​​​രു റി​​​ക്കാ​​​ര്‍ഡി​​​നൊ​​​പ്പ​​​മെ​​​ത്തി.

ട്വ​​​ന്‍റി 20യി​​​ല്‍ ക്യാ​​​പ്റ്റ​​​നെ​​​ന്ന നി​​​ല​​​യി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ അ​​​ര്‍ധ സെ​​​ഞ്ചു​​​റി നേ​​​ടി​​​യ താ​​​ര​​​മെ​​​ന്ന വി​​​ല്യം​​​സ​​​ന്‍റെ റി​​​ക്കാ​​​ഡി​​​നൊ​​​പ്പ​​​മാ​​​ണ് കോ​​​ഹ്‌​​​ലി ഇ​​​പ്പോ​​​ള്‍ എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 11 അ​​​ര്‍ധ സെ​​​ഞ്ചു​​​റി​​​ക​​​ളാ​​​ണ് ഇ​​​രു ക്യാ​​​പ്റ്റ​​​ന്‍മാ​​​രു​​​ടെ​​​യും അ​​​ക്കൗ​​​ണ്ടി​​​ലു​​​ള്ള​​​ത്.

Related posts

Leave a Comment