ഫാ​ഷ​ന്‍ എ​ന്ന് പ​റ​യു​ന്ന​ത് സൗ​ന്ദ​ര്യം മാ​ത്ര​മ​ല്ല; ധരിക്കുന്ന ചെരുപ്പിന്‍റെ വില പറഞ്ഞ് ശോഭന

ന​മു​ക്കെ​ന്താ​ണോ കം​ഫ​ര്‍​ട്ട​ബി​ള്‍ അ​താ​ണ് ഫാ​ഷ​ന്‍. ഫാ​ഷ​ന്‍ എ​ന്ന് പ​റ​യു​ന്ന​ത് സൗ​ന്ദ​ര്യം മാ​ത്ര​മ​ല്ല, ഒ​രാ​ളു​ടെ സ്വ​ഭാ​വം കൂ​ടി​യാ​ണ്. ന​മ്മ​ള്‍ ഫാ​ഷ​ന്‍ മാ​ഗ​സി​ന്‍ നോ​ക്കും.

ബ്ലൗ​സി​ന്‍റെ ഡി​സൈ​ന്‍ നോ​ക്കും. പ​ക്ഷേ എ​ന്നെ സം​ബ​ന്ധി​ച്ച് ന​മ്മ​ള്‍ എ​ന്തി​ലാ​ണ് കം​ഫ​ര്‍​ട്ട​ബി​ള്‍ അ​താ​ണ് ഫാ​ഷ​ന്‍. എ​ന്‍റെ ഈ ​സാ​രി ന​ല്ല​താ​ണ്.

ഞാ​ന്‍ ധ​രി​ച്ചി​രി​ക്കു​ന്ന ഈ ​ചെ​രിപ്പി​ന്‍റെ വി​ല 250 രൂ​പ​യാ​ണ്. ഈ ​ഫാ​ഷ​നി​ലാ​ണ് ഞാ​ന്‍ കം​ഫ​ര്‍​ട്ട​ബി​ള്‍. -ശോ​ഭ​ന

Related posts

Leave a Comment