‘അ​ച്ഛ​നെ വി​ല്‍​ക്കാ​നു​ണ്ട്, വി​ല ര​ണ്ടു ല​ക്ഷം’; എട്ടുവയസുകാരിയുടെ പ​ര​സ്യം വൈ​റ​ൽ

“അ​ച്ഛ​നെ വി​ല്‍​ക്കാ​നു​ണ്ട്, വി​ല ര​ണ്ട് ല​ക്ഷം’ വീ​ടി​ന്‍റെ ജ​നാ​ല​യ്ക്ക​ല്‍ എ​ട്ട് വ​യ​സു​കാ​രി തൂ​ക്കി​യ ബോ​ർ​ഡി​ലെ വാ​ക്കു​ക​ളാ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് കോ​ളിം​ഗ് ബെ​ല്ല​ടി​ക്കു​ക എ​ന്നും ബോ​ർ​ഡി​ലു​ണ്ട്. കു​ട്ടി​യു​ടെ അ​ച്ഛ​ൻ ത​ന്നെ​യാ​ണ് പ​ര​സ്യ ബോ​ർ​ഡി​ന്‍റെ ഫോ​ട്ടോ എ​ടു​ത്ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. എ​നി​ക്ക് അ​ത്ര വി​ല​യി​ല്ലെ​ന്നു തോ​ന്നു​ന്നു എ​ന്ന അ​ടി​ക്കു​റി​പ്പും അ​ച്ഛ​ന്‍റെ പോ​സ്റ്റി​ലു​ണ്ട്.

ഇ​ങ്ങ​നെ​യൊ​രു പ​ര​സ്യം തൂ​ക്കു​ന്ന​തി​ന് മു​മ്പ് മ​ക​ള്‍ ത​ന്നെ അ​ടു​ത്തു​വി​ളി​ച്ച് ത​ന്‍റെ ശ​മ്പ​ളം ചോ​ദി​ച്ചി​രു​ന്നു​വെ​ന്നും അ​തി​ല്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​ശേ​ഷ​മാ​ണ് അ​വ​ള്‍ പ​ര​സ്യ നോ​ട്ടീ​സ് ത​യാ​റാ​ക്കി​യ​തെ​ന്നും ഇ​ദ്ദേ​ഹം പ​റ​യു​ന്നു.

ചു​രു​ങ്ങി​യ സ​മ​യ​ത്തി​ന​കം പോ​സ്റ്റ് വൈ​റ​ലാ​യി. പ​ല​രും ഇ​തി​നെ ത​മാ​ശ​യാ​യി എ​ടു​ത്ത​പ്പോ​ള്‍ ചി​ല​രെ​ങ്കി​ലും കാ​ര്യം ഗൗ​ര​വ​മു​ള്ള​താ​ണ്, എ​ങ്ങ​നെ​യാ​ണ് എ​ട്ട് വ​യ​സു​കാ​രി ഇ​ങ്ങ​നെ​യൊ​രു “ത​മാ​ശ’ ചി​ന്തി​ക്കു​ന്ന​ത് എ​ന്നും ചോ​ദി​ച്ചു.

മ​ക​ള്‍ ന​ല്ല വാ​യ​ന​യും ഉ​ള്‍​ക്കാ​ഴ്ച​യു​മു​ള്ള കു​ട്ടി​യാ​ണെ​ന്നും വ്യ​ത്യ​സ്ത​മാ​യ പു​സ്ത​ക​ങ്ങ​ളും സീ​രീ​സു​ക​ളു​മെ​ല്ലാം മ​ക​ള്‍ കാ​ണാ​റു​ണ്ടെ​ന്നും ഇ​തി​ന് മ​റു​പ​ടി​യാ​യി അ​ച്ഛ​ൻ പ​റ​യു​ന്നു. മാ​ത്ര​മ​ല്ല, കു​ട്ടി​ക​ള്‍ ഒ​രു​പാ​ട് ചി​ന്തി​ക്കു​ന്ന​വ​രാ​ണെ​ന്നും ഇ​ദ്ദേ​ഹം ഓ​ര്‍​മ​പ്പെ​ടു​ത്തു​ന്നു.

Related posts

Leave a Comment