എനിക്ക് സോപ്പ് തിന്നുന്നത് ഇഷ്ടമാണ്; സോഷ്യൽ മീഡിയയിൽ തരംഗമായ് സോപ്പ് തിന്നുന്ന സുന്ദരി

ചാ​ർ​ലി ചാ​പ്ലി​ൻ ദി ​ഗോ​ൾ​ഡ് റ​ഷ് എ​ന്ന സി​നി​മ​യി​ൽ ഷൂ​സ് തി​ന്നു​ന്ന സീ​ൻ ഉ​ണ്ട്. ഷൂ​സ് വേ​വി​ച്ച് മ​റ്റൊ​രാ​ളോ​ടൊ​പ്പം പ​ങ്കി​ട്ടു ക​ഴി​ക്കു​ന്ന സീ​ൻ ക​ണ്ട് ലോ​കം മു​ഴു​വ​ൻ പൊ​ട്ടി​ച്ചി​രി​ച്ചു. ആ ​രം​ഗ​ത്തി​നു പി​ന്നി​ൽ അ​ക്കാ​ല​ത്തെ സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ​വി​ഷ‍​യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.

ഇ​ന്നി​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സോ​പ്പ് തി​ന്നു​ന്ന സു​ന്ദ​രി​യാ​യ യു​വ​തി​യു​ടെ വീ​ഡി​യോ ത​രം​ഗ​മാ​യി​രി​ക്കു​ന്നു. “എ​നി​ക്ക് സോ​പ്പ് ക​ഴി​ക്കാ​ൻ ഇ​ഷ്ട​മാ​ണ്” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. യു​വ​തി ബാ​ത്ത് സോ​പ്പ് എ​ടു​ക്കു​ന്ന​തും മ​ണ​ക്കു​ന്ന​തും തി​ന്നു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

എ​ളു​പ്പ​ത്തി​ൽ ക​ഴി​ക്കാ​നാ​യി സോ​പ്പ് മു​റി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​ൻ​സ്റ്റ​ഗ്രാം റീ​ലി​ൽ യു​വ​തി ക​ഴി​ച്ച സോ​പ്പ് യ​ഥാ​ർ​ഥ​ത്തി​ൽ സോ​പ്പ് അ​ല്ലെ​ന്നും വ​ള​രെ രു​ചി​ക​ര​മാ​യ കേ​ക്ക് ആ​ണെ​ന്നും പി​ന്നീ​ട് വെ​ളി​പ്പെ​ടു​ന്നു.

ഭ​ക്ഷ​ണ​പ്രി​യ​രെ ര​സി​പ്പി​ക്കാ​ൻ റി​യ​ലി​സ്റ്റി​ക് കേ​ക്കു​ക​ൾ ത​യാ​റാ​ക്കു​ന്ന കോ​ൽ​ക്ക​ത്ത​യി​ൽ​നി​ന്നു​ള്ള ബേ​ക്ക​റാ​യ സു​ചി ദ​ത്ത​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. ബാ​ത്ത് സോ​പ്പ് പോ​ലെ​യു​ള്ള കേ​ക്ക് അ​വ​ത​രി​പ്പി​ക്കു​ന്ന വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഏ​ക​ദേ​ശം മൂ​ന്ന് ദ​ശ​ല​ക്ഷം പേ​രാ​ണ് ക​ണ്ട​ത്. കൗ​തു​ക​ര​മാ​യ വീ​ഡി​യോ​യി​ലൂ​ടെ കാ​ഴ്ച​ക്കാ​രെ വി​സ്മ​യി​ക്കു​ന്ന കേ​ക്ക് മേ​ക്ക​ർ കൂ​ടി‍​യാ​ണ് സു​ചി ദ​ത്ത.

Related posts

Leave a Comment