സെല്‍ഫി വൈറലായി; ഫാത്തിമ സന ഷെയ്ഖിന് രൂക്ഷ വിമര്‍ശമം

ദം​ഗ​ൽ എ​ന്ന ഒ​റ്റ​ച്ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് ഫാ​ത്തി​മ സ​ന ഷെ​യ്ഖ്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഒ​രു സെ​ൽ​ഫി​യു​ടെ പേ​രി​ൽ ഫാ​ത്തി​മ സ​ന ഷെ​യ്ഖിനു നേ​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​മ​ർ​ശ​നം ഉ​യ​രു​ക​യാ​ണ്. സാ​രി​യു​ടു​ത്ത് വ​യ​റി​ന്‍റെ ഒ​രു വ​ശം കാ​ണി​ച്ചു​ള്ള സെ​ൽ​ഫി പോ​സ്റ്റ് ചെ​യ്ത​താ​ണ് വി​ന​യാ​യി​രി​ക്കു​ന്ന​ത്.

ഷെ​യിം​ലെ​സ് സെ​ൽ​ഫി എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഫാ​ത്തി​മ സ​ന ഷെ​യ്ഖ് ഫോ​ട്ടോ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.നാ​ണ​മി​ല്ലാ​ത്ത​വ​ൾ എ​ന്നാ​ണ് കു​റേ​പ്പേ​ർ ഇ​തി​നു ക​മ​ന്‍റി​ട്ടി​രി​ക്കു​ന്ന​ത്. ചി​ല​ർ ഫാ​ത്തി​മ​യു​ടെ സൗ​ന്ദ​ര്യ​ത്തെ പു​ക​ഴ്ത്താ​നും മ​ടി​ച്ചി​ല്ല. റം​സാ​ൻ കാ​ല​ത്ത് ബി​ക്കി​നി​യി​ട്ട ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്ത​തി​ന് നേ​ര​ത്തെ ട്രോ​ള​ർ​മാ​ർ ഫാ​ത്തി​മ​യ്ക്ക് എ​തി​രെ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.

Related posts