സ്വ​പ്ന​യെ അ​റി​യു​മോ‍? വി​വാ​ദ​മാ​യ സ്വ​ർ​ണ​ക​ള്ള​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി​ ഫാ​യി​സ് എ​ന്ന ഫ​യാ​സി​ന്‍റെ പൊ​ട്ടി​ചി​രി​ച്ചു കൊ​ണ്ടു​ള്ള മറുപടി ഇങ്ങനെ…

ത​ല​ശേ​രി: സ്വ​പ്ന​യെ അ​റി​യു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് സ്വ​പ്ന​യെ ഞാ​ൻ സ്വ​പ്നം കാ​ണാ​റു​ണ്ടെ​ന്ന് മു​മ്പ് വി​വാ​ദ​മാ​യ സ്വ​ർ​ണ​ക​ള്ള​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യി​രു​ന്ന ഫാ​യി​സ് എ​ന്ന ഫ​യാ​സി​ന്‍റെ പൊ​ട്ടി​ചി​രി​ച്ചു കൊ​ണ്ടു​ള്ള വാ​ക്കു​ക​ളാ​ണി​ത്.​

ന​യ​ത​ന്ത്ര പാ​ർ​സ​ലി​ൽ കോ​ടി​ക​ളു​ടെ ക​ള്ള​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ സം​ഭ​വം പു​റ​ത്തു വ​ന്ന അ​ന്ന് മു​ത​ൽ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ചാ​ന​ലു​ക​ളി​ൽ നി​ന്നെ​ല്ലാം ത​നി​ക്ക് ഫോ​ൺ കോ​ളു​ക​ളു​ടെ പ്ര​വാ​ഹ​മാ​ണെ​ന്ന് ഫാ​യി​സ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

സ്വ​പ്ന​യെ അ​റി​യു​മോ എ​ന്നാ​ണ് എ​ല്ലാ​വ​ർ​ക്കും അ​റി​യേ​ണ്ട​ത്. സ്വ​പ്ന​ത്തി​ൽ സ്വ​പ്ന​യെ കാ​ണാ​റു​ണ്ടെ​ന്ന മ​റു​പ​ടി​യാ​ണ് ഞാ​ൻ കൊ​ടു​ത്ത​ത്.

സ്വ​പ്ന​യെ ഫാ​യി​സ് ഒ​ളി​പ്പി​ച്ചു​വെ​ന്ന വാ​ർ​ത്ത പ്ര​മു​ഖ ചാ​ന​ലി​ൽ ബ്രേ​ക്കിം​ഗ് ന്യൂ​സാ​യി വ​ന്നു. ഇ​ത് ക​ണ്ട് ചാ​ന​ൽ എം​ഡി​യെ വി​ളി​ച്ച​പ്പോ​ൾ ഒ​രു ഹൈ​പ്പി​ന് കൊ​ടു​ത്തെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. എ​ന്‍റെ പേ​ര് ഫാ​യി​സ് എ​ന്നാ​ണ്, ചാ​ന​ലു​കാ​ർ അ​ത് ഫ​യാ​സ് എ​ന്നാ​ക്കി.

സ്വ​ർ​ണ​മെ​ന്ന് കേ​ട്ടാ​ൽ ത​ന്നെ എ​ന്‍റെ ഭാ​ര്യ​ക്ക് പേ​ടി​യാ….​ എ​വി​ടെ സ്വ​ർ​ണ​ക്ക​ട​ത്ത് പി​ടി​ച്ചാ​ലും എ​ന്‍റെ പേ​ര് വാ​ർ​ത്ത​യി​ൽ വ​രും. ഹോ​ട്ട​ൽ ബി​സി​ന​സും കേ​സി​ന്‍റെ വി​ചാ​ര​ണ​യും ഒ​ക്കെ​യാ​യി സ്വ​സ്ഥ​മാ​യി കു​ടും​ബ​ത്തോ​ടൊ​പ്പം ക​ഴി​യു​ക​യാ​ണ് ഞാ​ൻ.. എ​ന്നെ വെ​റു​തെ വി​ട്ടേ​ക്കു….. ഫാ​യി​സ് തു​ട​ർ​ന്ന് പ​റ​ഞ്ഞു.

Related posts

Leave a Comment