ജീവിതത്തിന്‍റെ പാതിയിൽ സന്തോഷവുമായി ഫിഫ്റ്റി ഫിഫ്റ്റി;  കാ​​ൽ ന​​ഷ്ട​​മാ​​യ ജോ​​ർ​​ജി​​നു ഒരു കോടിയുടെ ലോട്ടറി സമ്മാനം


അ​​​​ങ്ക​​​​മാ​​​​ലി: രോ​​​​ഗം പി​​​​ടി​​​​പെ​​​​ട്ടു വ​​​​ല​​​​തു​​കാ​​​​ൽ മു​​​​റി​​​​ച്ചു മാ​​​​റ്റേ​​​​ണ്ടി വ​​​​ന്ന അ​​​​രൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​ക്ക് ആ​​​​ശ്വാ​​​​സ​​​​മാ​​​​യി ഒ​​​​രു കോ​​​​ടി രൂ​​​​പ ലോ​​​​ട്ട​​​​റി​​​​യ​​​​ടി​​​​ച്ചു.

അ​​​​രൂ​​​​ർ ക്ഷേ​​​​ത്രം ക​​​​വ​​​​ല​​​​യി​​​​ൽ ചാ​​​​യ​​​​ക്ക​​​​ട ന​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടി​​​​രു​​​​ന്ന എ​​​​ൻ.​​​​എ. ജോ​​​​ർ​​​​ജ് ആ​​​​ണ് സ​​​​മ്മാ​​​​നാ​​​​ർ​​​​ഹ​​​​നാ​​​​യ​​​​ത്. ചേ​​​​ർ​​​​ത്ത​​​​ല മാ​​​​ക്കേ​​​​ക്ക​​​​ട​​​​വി​​​​ലു​​​​ള്ള രാ​​​​ജേ​​​​ഷി​​​​ന്‍റെ ഏ​​​​ജ​​​​ൻ​​​​സി​​​​യി​​​​ൽ നി​​​​ന്നു​​​​ള്ള സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഫി​​​​ഫ്റ്റി-​​​​ഫി​​​​ഫ്റ്റി എ​​​​ന്ന ലോ​​​​ട്ട​​​​റി​​​​യു​​​​ടെ ര​​​​ണ്ടു ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ അ​​​​രൂ​​​​ർ ഗ​​​​വ.​​​​ആ​​​​ശു​​​​പ​​​​ത്രി​​​​ക്കു സ​​​​മീ​​​​പം ദേ​​​​ശീ​​​​യ പാ​​​​ത​​​​യോ​​​​ര​​​​ത്തു വീ​​​​ടി​​​​നു മു​​​​ന്നി​​​​ൽ വ​​​​ച്ച് ഓ​​​​ഗ​​​​സ്റ്റ് 14 നാ​​​​ണ് വാ​​​​ങ്ങി​​​​യ​​​​ത്.

ഒ​​​​രു ടി​​​​ക്ക​​​​റ്റി​​​​ന് ഒ​​​​രു കോ​​​​ടി​​​​യും ര​​​​ണ്ടാ​​​​മ​​​​ത്തേ​​​​തി​​​​ന് 8,000 രൂ​​​​പ​​​​യും സ​​​​മ്മാ​​​​ന​​​​മു​​​​ണ്ട്. വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​മ്പ് രോ​​​​ഗം ബാ​​​​ധി​​​​ച്ച് വ​​​​ല​​​​തു​​​​കാ​​​​ൽ മു​​​​ട്ടി​​​​നു താ​​​​ഴേ​​​​യ്ക്കു നീ​​​​ക്കം ചെ​​​​യ്ത ശേ​​​​ഷം തൊ​​​​ഴി​​​​ലെ​​​​ടു​​​​ക്കാ​​​​ൻ ആ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല.

വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​മ്പ് ലോ​​​​ട്ട​​​​റി വി​​​​ൽ​​​​പ​​​​ന​​​​ക്കാ​​​​ര​​​​നാ​​​​യി​​​​രു​​​​ന്നു. കു​​​​മ്പ​​​​ള​​​​ങ്ങി സ്വ​​​​ദേ​​​​ശി​​​​നി മേ​​​​രി​​​​യാ​​​​ണ് ഭാ​​​​ര്യ. അ​​​​മ​​​​ൽ, വി​​​​മ​​​​ൽ, വി​​​​ൽ​​​​മ എ​​​​ന്നി​​​​വ​​​​ർ മ​​​​ക്ക​​​​ളാ​​​​ണ്.

Related posts

Leave a Comment