ജീവനക്കാര്‍ പുറത്തേക്കോടി രക്ഷപ്പെട്ടു; മിഠായിതെരുവില്‍ തീപ്പിടിത്തം; മോഡേണ്‍ ടെക്സ്റ്റയില്‍ കത്തിനശിച്ചു

fire

കോ​ഴി​ക്കോ​ട്:  മി​ഠാ​യി​തെ​രു​വി​ൽ വ​ൻ​തീ​പ്പി​ടി​ത്തം. രാ​ധ​തി​യ​റ്റ​റി​നു​മു​ന്നി​ൽ മി​ഠാ​യി​തെ​രു​വി​ലേ  മേ​ഡേ​ണ്‍ ടെ​ക്സ്റ്റ​യി​ൽ​സ്  ഷോ​പ്പാ​ണ് ക​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് സം​ഭ​വം. ബീ​ച്ചി​ൽ  നി​ന്നും വെ​ള്ളി​മാ​ടു​കു​ന്നി​ൽ  നി​ന്നു​മാ​യി ആ​റ് യൂ​ണി​റ്റ് എ​ത്തി​യ​ലാ​ണ് തീ​യ​ണ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.  ഈ ​സ​മ​യ​ത്ത്  ജീ​വ​ന​ക്കാ​ർ പു​റ​ത്തേ​ക്കോ​ടി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.  ര​ണ്ടു​നി​ല​ക​ളി​ലേ​ക്കും തീ​പ​ട​ർ​ന്നു​പി​ടി​ച്ചി​ട്ടു​ണ്ട്.  ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

Related posts