‘പെൺയുഗം’; ഫ​യ​ർ ആ​ൻ​ഡ് റ​സ്‌​ക്യു സ​ർ​വീ​സി​ൽ ആ​ദ്യ​മാ​യി വ​നി​താ ഓ​ഫീ​സ​ർ​മാ​ർ; ച​​​രി​​​ത്ര​​​ത്തി​​​ലെ സു​​​വ​​​ർ​​​ണ നി​​​മി​​​ഷ​​​മെന്ന് മു​​​ഖ്യ​​​മ​​​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് ഫ​​​യ​​​ർ ആ​​​ൻ​​​ഡ് റെ​​​സ്‌​​​ക്യു ആ​​​ദ്യ വ​​​നി​​​താ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​ന​​​വും പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡും. ച​​​രി​​​ത്ര​​​ത്തി​​​ലെ സു​​​വ​​​ർ​​​ണ നി​​​മി​​​ഷ​​​മാ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. പേ​​​രൂ​​​ർ​​​ക്ക​​​ട എ​​​സ്എ​​​പി ക്യാ​​​മ്പി​​​ൽ 82 വ​​​നി​​​ത​​​ക​​​ള​​​ട​​​ങ്ങു​​​ന്ന ആ​​​ദ്യബാ​​​ച്ചി​​​ന്‍റെ പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ഭി​​​വാ​​​ദ്യം സ്വീ​​​ക​​​രി​​​ച്ചു.

സാ​​​ർ​​​വ​​​ദേ​​​ശീയ വ​​​നി​​​താ​​​ദി​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ത്ത​​​ന്നെ വ​​​നി​​​ത​​​ക​​​ളു​​​ടെ പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡ് സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത് കൂ​​​ടു​​​ത​​​ൽ ആ​​​ഹ്ലാ​​​ദ​​​ക​​​ര​​​മാ​​​ണെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു. എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രാ​​​ണ് സേ​​​ന​​​യി​​​ലേ​​​ക്ക് സ്ത്രീ​​​ക​​​ളെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ​​​ത്തി​​​ലെ​​​ന്നപോ​​​ലെ സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷി​​​ത​​​ത്വ​​​ത്തി​​​നും വ​​​ലി​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണ് ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും നി​​​ർ​​​വ​​​ഹി​​​ക്കാ​​​നു​​​ള്ള​​​ത്. മി​​​ക​​​ച്ച അ​​​ക്കാ​​​ദ​​​മി യോ​​​ഗ്യ​​​ത ഉ​​​ള്ള​​​വ​​​രാ​​​ണ് ഓ​​​രോ​​​രു​​​ത്ത​​​രും.

നാ​​​ലു​​​പേ​​​ർ ബി​​​ടെ​​​ക് യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രും 26 പേ​​​ർ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ളു​​​മാ​​​ണ്. 50 പേ​​​ർ ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ളും ര​​​ണ്ടു​​​പേ​​​ർ ഡി​​​പ്ലോ​​​മാ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രു​​​മാ​​​ണ്. സ​​​മ​​​ഗ്ര​​​മാ​​​യ ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ​​​രി​​​ശീ​​​ല​​​നമാ​​​ണ് സേ​​​നാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു ല​​​ഭി​​​ച്ച​​​തെന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Related posts

Leave a Comment