അളവില്‍ക്കൂടുതല്‍ മായംകലര്‍ന്ന ഭക്ഷ്യവസ്തുക്കളാണ് ഇന്നത്തെ സമൂഹത്തിന്റെ ഏറ്റവും വലിയ ശാപം. ഇക്കാരണത്താല്‍ തന്നെ ജീവിതശൈലിരോഗങ്ങള്‍ക്കും യാതൊരു കുറവുമില്ല. പഴങ്ങളിലും പച്ചക്കറികളിലും തുടങ്ങി മത്സ്യത്തിലും മാംസത്തിലും വരെ വിവിധ ആവശ്യങ്ങള്‍ക്കായി വിഷം ചേര്‍ക്കുന്നത് ഇന്ന് പതിവായിരിക്കുകയാണ്. ഈച്ചകളെയും പ്രാണികളെയും അകറ്റുക, കേടാകാതെ സൂക്ഷിക്കുക, പുതുമ തോന്നുക എന്നിവയൊക്കെയാണ് ഇത്തരത്തില്‍ ഭക്ഷ്യവസ്തുക്കളില്‍ വിഷമയമുള്ള രാസപദാര്‍ത്ഥങ്ങള്‍ തളിക്കുന്നതിന് പിന്നിലെ ലക്ഷ്യം. സമാനമായ രീതിയില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന മത്സ്യത്തില്‍ കെമിക്കല്‍ സ്പ്രേ ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയാള്‍ മൊബൈലില്‍ പകര്‍ത്തിയതാണ് ഈ ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങള്‍. കണ്ണുംപൂട്ടി ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു മുന്നറിയിപ്പുകൂടിയാണ് ഈ വീഡിയോ.
Related posts
വോട്ട് നമ്മുടെ അവകാശമാണ്, അവഗണന കൂടാതെ നിസംഗത കാണിക്കാതെ സമ്മതിദാനാവകാശം വിനിയോഗിക്കുക; വോട്ട് ചെയ്യാൻ കന്നഡ യുവതിക്ക് ചെലവ് ഒന്നരലക്ഷം..!
ബംഗളൂരു: രാജ്യം ലോക്സഭ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലാണ്. രണ്ടാം ഘട്ടത്തിൽ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടന്നു. വെള്ളിയാഴ്ചയായിരുന്നു കർണാടകയിലെ ഒന്നാം...ഭാവനാനുഭവത്വം ഭരതത്വം; ഇന്ന് അന്താരാഷ്ട്ര നൃത്ത ദിനം
ഇന്ന് അന്താരാഷ്ട്ര നൃത്ത ദിനം. ലാസ്യ ഭാവ താളത്തോടെ നാട്യം ചെയ്യുന്ന വേളയിൽ പരിസരം പോലും മറന്ന് നൃത്തത്തിൽ ലയിച്ചു നിന്നു...രുചിഭേദങ്ങൾ വിളമ്പി റെയിൽവേ; സ്റ്റേഷനുകളിൽ 20 രൂപയ്ക്ക് ഭക്ഷണവുമായി റെയിൽവേ
കൊല്ലം: സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ 20 രൂപയ്ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സംരംഭം ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ആരംഭിച്ചു....