വല്ല്യേട്ടന്‍റെ കുട്ടികളെ പേടിക്കണം..! മു​ക്ക​ത്ത് ഡി​വൈ​ഡ​റു​ക​ൾ ക​യ്യ​ട​ക്കി എ​സ്എ​ഫ്ഐയു​ടെ ബോ​ർ​ഡു​ക​ൾ; കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് ബന്ധപ്പെട്ട അധികാരികൾ

മു​ക്കം: ഡി​വൈ​ഡ​റു​ക​ൾ ക​യ്യ​ട​ക്കി എ​സ്എ​ഫ്ഐ.​യു​ടെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ. സം​സ്ഥാ​ന പാ​ത​യി​ൽ മു​ക്കം അ​ങ്ങാ​ടി​യി​ൽ പി.​സി. ജം​ഗ്ഷ​ൻ മു​ത​ൽ അ​ഭി​ലാ​ഷ് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് ഡി​വൈ​ഡ​റു​ക​ളി​ൽ എ​സ്എ​ഫ്ഐ.​പ്ര​വ​ർ​ത്ത​ക​ർ സം​സ്ഥാ​ന ജാ​ഥ​യു​ടെ പ്ര​ച​ര​ണ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ടൗ​ണി​ൽ ഏ​റെ തി​ര​ക്കേ​റി​യ​തും, അ​പ​ക​ട സാ​ധ്യ​ത​യു​ള്ള​തു​മാ​യ ഭാ​ഗ​ത്താ​ണ് ,ഭാ​ഗി​ക​മാ​യി കാ​ഴ്ച മ​റ​ച്ചു​കൊ​ണ്ടു​ള്ള ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ വെ​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ചി​ല സം​ഘ​ട​ന​ക​ൾ സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ൾ ,അ​ധി​കൃ​ത​ർ നീ​ക്കം ചെ​യ്യി​ച്ചി​രു​ന്നു.​എ​ന്നാ​ൽ എ​സ്എ​ഫ്ഐ.​പ്ര​വ​ർ​ത്ത​ക​ർ ഡി​വൈ​ഡ​റു​ക​ൾ ക​യ്യ​ട​ക്കി ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടും ബ​ന്ധ​പ്പെ​ട്ട വ​ർ മൗ​ന​ത്തി​ലാ​ണ്.​

നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന സ്ഥ​ല​ത്ത് ഡ്രൈ​വ​ർ​മാ​രു​ടെ കാ​ഴ്ച മ​റ​ക്കു​ന്ന രീ​തി​യി​ൽ സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ഡി​വൈ​ഡ​റു​ക​ൾ​ക്ക് പു​റ​മെ ടൗ​ണി​ലെ വൈ​ദ്യു​തി, ടെ​ല​ഫോ​ണ്‍ പോ​സ്റ്റു​ക​ൾ, പ​ര​സ്യ​നി​രോ​ധി​ത മേ​ഖ​ല​ക​ൾ, ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ വ​ലി​യ ഫ്്ള​ക്സ് ബോ​ർ​ഡു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്.

Related posts