അ​​​മി​​​ത​​​മാ​​​യി മ​​​ദ്യ​​​പി​​​ച്ചി​​​രുന്നു..! വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യെ തി​രി​ച്ച​യ​ച്ചു

നെ​​​ടു​​​മ്പാ​​​ശേ​​​രി: വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് എ​​​ത്തു​​​ന്ന​​​വ​​​ർ പൂ​​​രി​​​പ്പി​​​ച്ച് ന​​​ൽ​​​കേ​​​ണ്ട ഡി​​​സ് എം​​​ബാ​​​ർ​​​ക്കേ​​​ഷ​​​ൻ കാ​​​ർ​​​ഡ് പൂ​​​രി​​​പ്പി​​​ച്ചു ന​​​ൽ​​​കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച് ബ​​​ഹ​​​ള​​​മു​​​ണ്ടാ​​​ക്കി​​​യ അ​​​മേ​​​രി​​​ക്ക​​​ൻ മ​​​ല​​​യാ​​​ളി​​​യെ കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​താ​​​വ​​​ള​​​ത്തി​​​ലെ ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ വി​​​ഭാ​​​ഗം തി​​​രി​​​ച്ച​​​യ​​​ച്ചു.

ഖ​​​ത്ത​​​ർ എ​​​യ​​​ർ​​​വേ​​​യ്സ് വി​​​മാ​​​ന​​​ത്തി​​​ൽ എ​​​ത്തി​​​യ ബെ​​​ന്നി ജോ​​​സ​​​ഫി​​​നെ​​​യാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ മ​​​ട​​​ക്കി അ​​​യ​​​ച്ച​​​ത്.

അ​​​മി​​​ത​​​മാ​​​യി മ​​​ദ്യ​​​പി​​​ച്ചി​​​രു​​​ന്ന ഇ​​​യാ​​​ൾ സ​​​ഹ​​​യാ​​​ത്രി​​​ക​​​രെ​​​യും ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും മ​​​റ്റും ചീ​​​ത്ത വി​​​ളി​​​ച്ച​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

ഇ​​​യാ​​​ളെ മ​​​ട​​​ക്കി കൊ​​​ണ്ടു​​​പോ​​​ക​​​ണ​​​മെ​​​ന്ന് ഖ​​​ത്ത​​​ർ എ​​​യ​​​ർ​​​വേ​​​യ്സ് വി​​​മാ​​​ന​​​ത്തി​​​ന്‍റെ പൈ​​​ല​​​റ്റി​​​നോ​​​ട് ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ വി​​​ഭാ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

എ​​​ന്നാ​​​ൽ അ​​​മി​​​ത​​​മാ​​​യി മ​​​ദ്യ​​​പി​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ൽ പൈ​​​ല​​​റ്റ് ബു​​​ധ​​​നാ​​​ഴ്ച ത​​​ന്നെ തി​​​രി​​​ച്ചു​​​കോ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​ന് വി​​​സ​​​മ്മ​​​തി​​​ച്ചു.

തു​​​ട​​​ർ​​​ന്ന് ഇ​​​യാ​​​ളെ ഇ​​​ന്ന​​​ല​​​ത്തെ വി​​​മാ​​​ന​​​ത്തി​​​ൽ കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​ത്.

Related posts

Leave a Comment