കുട്ടികളെ തല്ലരുതെന്നു പറയുന്നതു ശരിയല്ല! എ​ട്ടു മ​ണി​ക്കൂ​ർ നി​ർ​ത്താ​തെ ബ​ഹ​ളം: വി​മാ​ന യാ​ത്ര​ക്കാ​രെ വ​ല​ച്ച് കു​ട്ടി

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ​നി​ന്നു യു​എ​സി​ലേ​ക്ക് വി​മാ​ന യാ​ത്രാ സ​മ​യം എ​ട്ടു മ​ണി​ക്കൂ​റാ​ണ്. അ​ത്ര​യും സ​മ​യം തു​ട​ർ​ച്ച​യാ​യി അ​ല​റി​ക്ക​ര​യു​ക​യും ബ​ഹ​ളം വ​യ്ക്കു​ക​യും നി​ർ​ത്താ​തെ ഓ​ടു​ക​യും സീ​റ്റു​ക​ൾ​ക്കു മു​ക​ളി​ൽ വ​ലി​ഞ്ഞു ക​യ​റു​ക​യും ചെ​യ്യു​ന്നൊ​രു കു​ട്ടി വി​മാ​ന​ത്തി​ലു​ണ്ടെ​ങ്കി​ലോ?

അ​സ​ഹ​നീ​യ​മെ​ന്നാ​ണ് അ​നു​ഭ​വ​സ്ഥ​രു​ടെ സാ​ക്ഷ്യം. സം​ഭ​വം ഏ​ക​ദേ​ശം മു​ഴു​വ​നാ​യി ഒ​രു യാ​ത്ര​ക്കാ​ര​ൻ വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി പു​റ​ത്തു വി​ടു​ക​യും ചെ​യ്തു. ഇ​തി​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ പ്ര​ച​രി​ക്കു​ക​യും ചെ​യ്യു​ന്നു.

പ​ല യാ​ത്ര​ക്കാ​രും ചെ​വി പൊ​ത്തി​യി​രി​ക്കു​ന്ന​ത് ഇ​തി​ൽ കാ​ണാം. കു​ട്ടി​ക​ളെ ത​ല്ല​രു​തെ​ന്നു പ​റ​യു​ന്ന​തു ശ​രി​യ​ല്ലെ​ന്ന​തി​നു തെ​ളി​വാ​ണി​തെ​ന്ന് മ​റ്റൊ​രു യാ​ത്ര​ക്കാ​ര​ൻ ട്വി​റ്റ​റി​ർ കു​റി​ച്ചു, ഇ​ക്കാ​ര്യ​ത്തി​ൽ കു​ട്ടി​ക്കു മാ​ത്ര​മ​ല്ല, അ​വ​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കും ന​ല്ല ത​ല്ലി​ന്‍റെ കു​റ​വു​ള്ള​താ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

കു​ട്ടി​യെ​യും മാ​താ​പി​താ​ക്ക​ളെ​യും വി​മാ​ന​ത്തി​ൽ നി​ന്ന് ഇ​റ​ക്കി വി​ട​ണ​മാ​യി​രു​ന്നു എ​ന്നാ​ണ് മ​റ്റു ചി​ല യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ക​ര​ണം. അ​തേ​സ​മ​യം, കു​ട്ടി​ക്ക് ഒ​രു വൈ​ക​ല്യ​മു​ണ്ടെ​ന്നും, അ​താ​ണ​വ​ന്‍റെ പെ​രു​മാ​റ്റ​ത്തെ ബാ​ധി​ക്കു​ന്ന​തെ​ന്നും ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. വൈ​ക​ല്യം എ​ന്താ​ണെ​ന്നു വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

Related posts