വി​മാ​ന ​യാ​ത്രക്കെ​ത്തി​യ ആ​ള്‍ വി​മാ​ന​ത്തി​ന​ക​ത്ത് ക​ണ്ട​ത് ഞെ​ട്ടി​ക്കു​ന്ന കാ​ഴ്‌ച; വൈ​റ​ലാ​യി പോ​സ്റ്റ്

ധാ​രാ​ളം ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യു​മാ​ണ് ദി​വ​സം തോ​റും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വെെ​റ​ലാ​കു​ന്ന​ത്. സു​ബ്ര​ത് പ​ട്‌നായി​ക് എ​ന്ന​യാ​ള്‍ എ​ക്സി​ല്‍ പോ​സ്റ്റ് ചെ​യ്തൊ​രു ഫോ​ട്ടോ​യും ഇ​തി​ന്‍റെ വി​വ​ര​ണ​വു​മാ​ണ് ഇ​ന്ന് ച​ർ​ച്ച​യാ​കു​ന്ന​ത്.

ഇ​ൻ​ഡി​ഗോ എ​യ​ര്‍​ലൈ​ൻ​സി​ല്‍ യാ​ത്ര ചെ​യ്യാ​നെ​ത്തി​യ​താ​ണ് ഇ​യാ​ൾ. അ​പ്പോ​ൾ ക​ണ്ട കാ​ഴ്‌ചയാ​ണ് സു​ബ്ര​ത് പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ സീ​റ്റി​ലേ​ക്ക് സീ​റ്റ് ന​മ്പ​ർ നോ​ക്കി ഉ​റ​പ്പു വ​രു​ത്തി ഇ​രി​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ആ ​കാ​ഴ്‌ച സു​ബ്ര​ത്തി​നെ ഞെ​ട്ടി​ച്ച​ത്. അ​തു ക​ണ്ടാ​ൽ ആ​ർ​ക്കാ​യാ​ലും ദേ​ഷ്യം തോ​ന്നും.

വി​ൻ​ഡോ സീ​റ്റാ​ണി​ത്. പ​ക്ഷേ സീ​റ്റി​ല്‍ കു​ഷി​ൻ ഇ​ല്ല. ക​ലി പൂ​ണ്ട സു​ബ്ര​ത്ത് ഇ​ൻ​ഡി​ഗോ എ​യ​ര്‍​ലൈ​ൻ​സി​ന്‍റെ നി​രു​ത്ത​ര​വാ​ദി​ത്ത​പ​ര​മാ​യ പെ​രു​മാ​റ്റ​ത്തി​നെ വി​മ​ര്‍​ശി​ച്ച് രം​ഗ​ത്തെ​ത്തി. പെ​ട്ടെ​ന്ന് ത​ന്നെ അ​തി​ന്‍റെ ഫോ​ട്ടോ​യെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തു. പെ​ട്ടെ​ന്നു ത​ന്നെ പോ​സ്റ്റ് വൈ​റ​ലാ​യി.

എ​ന്നാ​ൽ സീ​റ്റി​ലെ കു​ഷി​നു​ക​ള്‍ ഇ​ങ്ങ​നെ അ​ട​ര്‍​ന്നു​പോ​കാ​റു​ണ്ടെ​ന്നും ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ചാ​ൽ അ​വ​ർ ത​ന്നെ അ​ത് തി​രി​ച്ച് അ​വി​ടെ പി​ടി​പ്പി​ച്ചു ത​രു​മെ​ന്നും താ​ങ്ക​ൾ നേ​രി​ട്ട അ​നു​ഭ​വം ഖേ​ദ​ക​ര​മാ​ണ്, ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ടീ​മി​നെ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ൽ അ​വ​ർ വേ​ണ്ട​ത് ചെ​യ്യു​മെ​ന്നു​മാ​യി​രു​ന്നു എ​ന്നാ​ണ് എ​യ​ര്‍​ലൈ​ൻ​സ് മ​റു​പ​ടി പ​റ​ഞ്ഞ​ത്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​ൻ​ഡി​ഗോ എ​യ​ര്‍​ലൈ​ൻ​സി​നെ വി​മ​ര്‍​ശി​ച്ചു​കൊ​ണ്ട് ക​മ​ന്‍റു​ക​ള്‍ ചെ​യ്ത​ത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment