ദു​രി​താ​ശ്വാ​സ ക്യാ​മ്പിലെ സം​ഘ​ർ​ഷം: സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രെ  പോലീസ് കേസ്

കൊ​ച്ചി: ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ പോ​ലീ​സി​ന്‍റെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രെ കേ​സ്. കൊ​ച്ചി നാ​യ​ര​ന്പ​ലം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഉ​ല്ലാ​സി​നെ​തി​രെ​യാ​ണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. ക്യാ​ന്പി​ലെ വ​സ്ത്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് ഇ​യാ​ൾ പോ​ലീ​സി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്.

വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ഉ​ല്ലാ​സ് അ​രി​ച്ചാ​ക്ക് ഉ​യ​ർ​ത്തി പോ​ലീ​സു​കാ​ര​ന്‍റെ ത​ല​യി​ൽ വ​യ്ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ക്യാ​ന്പി​ൽ വ​സ്ത്തുക്ക​ൾ വി​ത​ര​ണം ചെ​യ്യ​ന്ന​തി​ൽ വി​വേ​ച​ന​മെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്.

Related posts