മ​ര​ണ​ത്തി​ലും വേ​ർ​പി​രി​യാ​തെ…! കോ​​ള​​ജി​​ൽ പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച നാ​​ൾ മു​​ത​​ൽ ഐ​​റി​​നും മെ​​റി​​നും പി​​രി​​യാ​​ത്ത കൂ​​ട്ടു​​കാ​​രാ​​യി​​രു​​ന്നു; ഇ​​രു​​വ​​ർ​​ക്കും സ​​മാ​​ന​​ത​​ക​​ളും പ​​ല​​താ​​യി​​രു​​ന്നു

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കോ​​ള​​ജി​​ൽ പ്ര​​വേ​​ശ​​നം ല​​ഭി​​ച്ച നാ​​ൾ മു​​ത​​ൽ ഐ​​റി​​നും മെ​​റി​​നും പി​​രി​​യാ​​ത്ത കൂ​​ട്ടു​​കാ​​രാ​​യി​​രു​​ന്നു. ക്ലാ​​സി​​ലും പു​​റ​​ത്തും അ​​വ​​സാ​​നം മ​​ര​​ണ​​ത്തി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യി​​ലും അ​​വ​​ർ ചേ​​ർ​​ന്നി​​രു​​ന്നു. ഇ​​രു​​വ​​ർ​​ക്കും സ​​മാ​​ന​​ത​​ക​​ളും പ​​ല​​താ​​യി​​രു​​ന്നു. ര​​ണ്ടു​​പേ​​രു​​ടെ​​യും പി​​താ​​ക്ക​ന്മാ​ർ പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ. ഐ​​റി​​ന്‍റെ പി​​താ​​വ് പി.​​ടി. ജോ​​ർ​​ജ് എ​​സ്ഐ​​യും മെ​​റി​​ന്‍റെ പി​​താ​​വ് ദേ​​വ​​സ്യ പീ​​രു​​മേ​​ട് സ്റ്റേ​​ഷ​​നി​​ലെ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​റു​​മാ​​ണ്. ഇ​​രു​​വ​​ർ​​ക്കും ഓ​​രോ സ​​ഹോ​​ദ​​രി​​മാ​​രാ​​ണു​​ള്ള​​ത്.

Related posts