ഗ്യാ​സ് സി​ലി​ണ്ട​ർ കി​ട്ടാ​നി​ല്ല; സ്‌​കൂ​ളു​ക​ളി​ലെ പാ​ച​ക​ത്തി​നു വി​റ​ക് അ​ടു​പ്പ് ഉ​പ​യോ​ഗി​ക്കാ​ന്‍ നി​ർ​ദേ​ശം


തി​രു​വ​ന​ന്ത​പു​രം: പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധിയുടെ പശ്ചാത്തലത്തി​ൽ സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ലെ പാ​ച​ക​ത്തി​ന് വി​റ​ക് അ​ടു​പ്പ് ഉ​പ​യോ​ഗി​ക്കാ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ഇ​തി​ന് ആ​വ​ശ്യ​മാ​യ പ​ണം സ​ര്‍​ക്കാ​ര്‍ ന​ല്‍​കും.

ഓ​രോ സ്‌​കൂ​ളി​ലും ആ​വ​ശ്യ​മാ​യ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ എ​ണ്ണ​വും വി​റ​കി​ന്‍റെ അ​ള​വും ത​യ​റാ​ക്കി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. പ​ശ്ചി​മേ​ഷ്യ​ന്‍ യു​ദ്ധ​ത്തെ തു​ട​ര്‍​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി

പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ണ്.ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ളെ​യും ഹോ​ട്ട​ലു​ക​ളെ​യും പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി ബാ​ധി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment