വെ​ബ് സീ​രി​സു​മാ​യി ഗൗ​തം മേ​നോ​ൻ

വീ​ണ്ടും വെ​ബ് സീ​രി​സു​മാ​യി ഗൗ​തം മേ​നോ​ൻ. സി​നി​മോ​ട്ടോ​ഗ്രാ​ഫ​ർ പി​.സി. ശ്രീ​റാം ആ​ണ് ഗൗ​തം മേ​നോ​ൻ പു​തി​യ വെ​ബ് സീ​രി​സ് ഒ​രു​ക്കു​ന്ന കാ​ര്യം അ​റി​യി​ച്ച​ത്. പി.​സി. ശ്രീ​റാം ആ​ണ് വെ​ബ് സീ​രീ​സി​ന് വേ​ണ്ടി കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് പി.​സി. ശ്രീ​റാം നീ​ണ്ട ഇ​ട​വേ​ള​ക്ക് ശേ​ഷം താ​ൻ ഗൗ​തം മേ​നോ​നൊ​പ്പം കൂ​ടു​ന്ന കാ​ര്യം അ​റി​യി​ച്ച​ത്. ആ​മ​സോ​ൺ പ്രൈ​മി​നു വേ​ണ്ടി​യാ​ണ് ഗൗ​തം മേ​നോ​ൻ വെ​ബ്‌ സീ​രീ​സ് ഒ​രു​ക്കു​ന്ന​ത്.

ലോ​ക്ക്‌​ഡൗ​ൺ പൂ​ർ​ത്തി​യാ​യ​തി​നു ശേ​ഷ​മു​ള്ള ത​ന്‍റെ അ​ടു​ത്ത പ്രൊ​ജ​ക്റ്റ് ഗൗ​തം മേ​നോ​നൊ​പ്പ​മു​ള്ള വെ​ബ് സീ​രി​സ് ആ​ണെ​ന്നാ​ണ് ശ്രീ​റാം അ​റി​യി​ച്ച​ത്. അ​ന്ത​രി​ച്ച മു​ന്‍ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ജ​യ​ല​ളി​ത​യു​ടെ ജീ​വി​ത​ത്തെ പ​ശ്ചാ​ത്ത​ല​മാ​ക്കി ഗൗ​തം മേ​നോ​ൻ ക്വീ​ൻ എ​ന്ന വെ​ബ് സീ​രി​സ് മു​ന്പ് സം​വി​ധാ​നം ചെ​യ്തി​രു​ന്നു.

Related posts

Leave a Comment