ഭര്‍ത്താവിനെയും മകളേയും അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തു! സിപിഎം നേതാവിനെ വീട്ടില്‍ കയറി മര്‍ദിച്ചു

ഇ​രി​ട്ടി: മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര പ​രു​ക്കേ​റ്റ സി​പി​എം മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യ വീ​ട്ട​മ്മ​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പാ​യം സ്കൂ​ളി​ന​ടു​ത്ത മു​ൻ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പ്ര​സ​ന്ന വേ​ണു​ഗോ​പാ​ലി (50)നാ​ണ് പ​രി​ക്കേ​റ്റ​ത്.

ആ​ർ​മി​യി​ൽ നി​ന്നും വി​ര​മി​ച്ച അ​യ​ൽ​വാ​സി​യാ​യ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ പാ​യ​ത്തെ കെ.​പി. സു​രേ​ഷ് ബാ​ബു പ്ര​സ​ന്ന​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി.

പ്ര​സ​ന്ന​യു​ടെ ഭ​ർ​ത്താ​വി​നേ​യും മ​ക​ളെ​യും റോ​ഡി​ൽ വ​ച്ച് സു​രേ​ഷ് ബാ​ബു അ​സ​ഭ്യം പ​റ​ഞ്ഞ​തി​നെ ചോ​ദ്യം ചെ​യ്ത​തി​നാ​ണ് പ്ര​സ​ന്ന​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മ​ർ​ദ്ദി​ച്ച​തെ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ത​ല​യ്ക്കു ഗു​രു​ത​ര പ​രു​ക്കേ​റ്റ പ്ര​സ​ന്ന വേ​ണു​ഗോ​പാ​ലി​ന് ര​ണ്ടു ത​വ​ണ ശ​സ്ത്ര​ക്രി​യ ന​ട​ത്തി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​രി​ട്ടി പോ​ലീ​സ് ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പു പ്ര​കാ​രം കേ​സെ​ടു​ത്തു.

Related posts

Leave a Comment