ജീവനൊടുക്കാൻ കമിതാക്കളുടെ ശ്രമം! പെൺകുട്ടി മരിച്ചു; ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന യുവാവ് ഗുരുതരാവസ്ഥയില്‍

മൂ​​​ന്നാ​​​ർ: മൂ​​​ന്നാ​​​റി​​​ൽ ജീ​​​വ​​​നൊ​​​ടു​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച ക​​​മി​​​താ​​​ക്ക​​​ളി​​​ൽ പെ​​​ൺ​​​കു​​​ട്ടി മ​​​രി​​​ച്ചു. ത​​​മി​​​ഴ്നാ​​​ട് ഉ​​​ദു​​​മ​​​ൽ​​​പ്പേ​​​ട്ട ശ്രീ ​​​ജി വി ​​​ജി വി​​​ശാ​​​ലാ​​​ക്ഷി വി​​​മ​​​ൻ​​​സ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​നി കെ. ​​​അ​​​ഴ​​​കു മീ​​​ന​​​യാ​​​ണു (18) മ​​​രി​​​ച്ച​​​ത്.

ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ക​​​ന​​​ക​​​പാ​​​ള​​​യം ജെ.​​​ജെ ന​​​ഗ​​​റി​​​ൽ എ​​​സ്. സ​​​തീ​​​ഷ്കു​​​മാ​​​റി​​​നെ (24) ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ മൂ​​​ന്നാ​​​ർ ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് ഇ​​​രു​​​വ​​​രും മൂ​​​ന്നാ​​​റി​​​ലെ​​​ത്തി​​​യ​​​ത്. മൂ​​​ന്നാ​​​ർ പോ​​​ലീ​​​സ് മേ​​​ൽ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു. ബ​​​ന്ധു​​​ക്ക​​​ൾ എ​​​ത്തി​​​യാ​​​ലു​​​ട​​​ൻ അ​​​ഴ​​​കു​​​മീ​​​ന​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റു​​​മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു വി​​​ട്ടു​​​ന​​​ൽ​​​കും.

Related posts