ആ​ണ്‍​കു​ട്ടി​ക​ളു​ടെ മു​ഖ​ത്തു നോ​ക്ക​രു​തെ​ന്നാ​ണ് ടീ​ച്ച​ര്‍​മാ​ര്‍ പ​ഠി​പ്പി​ച്ച​ത് ! എ​ന്നാ​ല്‍ താ​ന്‍ അ​തു വ​ക​വെ​ച്ചി​ല്ലെ​ന്ന് ഗ്ലാ​മി ഗം​ഗ…

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് ഗ്ലാ​മി ഗം​ഗ എ​ന്ന​റി​യ​പ്പെ​ടു​ന്ന വ്‌​ളോ​ഗ​ര്‍.

മേ​ക്ക​പ്പ് ടി​പ്‌​സ് വീ​ഡി​യോ​ക​ള്‍ ചെ​യ്തു​കൊ​ണ്ടാ​ണ് ഗ്ലാ​മി ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ​ത്. യൂ​ട്യൂ​ബി​ലെ താ​ര​മാ​യ ഗം​ഗ​യ്ക്ക് ഇ​പ്പോ​ള്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് ഫോ​ളോ​വേ​ഴ്സാ​ണു​ള്ള​ത്.

കു​ട്ടി​ക്കാ​ല​ത്ത് അ​ച്ഛ​നി​ല്‍ നി​ന്നും ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന ബു​ദ്ധി​മു​ട്ടു​ക​ളെ കു​റി​ച്ചും ഗ്ലാ​മി ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ നേ​ര​ത്തെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

ഇ​പ്പോ​ഴി​താ ത​നി​ക്ക് സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടീ​ച്ച​ര്‍​മാ​രി​ല്‍ നി​ന്നു​മു​ണ്ടാ​യ മോ​ശം അ​നു​ഭ​വ​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ഗം​ഗ.

താ​ന്‍ പ്ല​സ് ടു ​വ​രെ ഗേ​ള്‍​സ് സ്‌​കൂ​ളി​ലാ​ണ് പ​ഠി​ച്ച​തെ​ന്നും അ​വി​ടു​ത്തെ ടീ​ച്ച​ര്‍​മാ​ര്‍​ക്ക് പെ​ണ്‍​കു​ട്ടി​ക​ള്‍ ആ​ണ്‍​കു​ട്ടി​ക​ളോ​ട് സം​സാ​രി​ക്കു​ന്ന​ത് ഇ​ഷ്ട​മ​ല്ലെ​ന്നും ഗം​ഗ പ​റ​യു​ന്നു.

ടീ​ച്ച​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത് പെ​ണ്‍​കു​ട്ടി​ക​ള്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ മു​ഖ​ത്ത് നോ​ക്ക​രു​തെ​ന്നാ​ണ്. ഒ​ത്തി​രി നി​ബ​ന്ധ​ന​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ താ​ന്‍ ടീ​ച്ച​ര്‍​മാ​രെ എ​തി​ര്‍​ത്ത് സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും പ​യ്യ​ന്‍​മാ​രോ​ട് മി​ണ്ടി​യി​രു​ന്നു​വെ​ന്നും ഗം​ഗ പ​റ​യു​ന്നു.

സ്‌​കൂ​ളി​ലെ ഒ​രു ടീ​ച്ച​ര്‍ ത​ന്നെ വാ​ലേ എ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​ത്. ട്യൂ​ഷ​ന് പോ​കു​മ്പോ​ള്‍ ക്ലാ​സ്സി​ല്‍ ബോ​യ്സു​ണ്ടാ​യി​രു​ന്നു.

അ​വ​രു​മാ​യി ന​ല്ല ക​മ്പ​നി​യാ​യി​രു​ന്നു​വെ​ന്നും പു​റ​ത്തു​നി​ന്ന് കാ​ണു​മ്പോ​ള്‍ ത​ന്നെ വി​ളി​ച്ച് സം​സാ​രി​ക്കു​മാ​യി​രു​ന്നു​വെ​ന്നും ഇ​തൊ​ക്കെ ടീ​ച്ച​ര്‍​മാ​ര്‍ കാ​ണു​മ്പോ​ള്‍ വ​ലി​യ പ്ര​ശ്ന​മാ​യി​രു​ന്നു​വെ​ന്നും പെ​ണ്‍​കു​ട്ടി​ക​ള്‍ ത​ള്ള വി​ര​ല്‍ നോ​ക്കി​യേ ന​ട​ക്കാ​വൂ എ​ന്നാ​യി​രു​ന്നു ടീ​ച്ച​ര്‍​മാ​ര്‍ പ​റ​ഞ്ഞി​രു​ന്ന​തെ​ന്നും ഗം​ഗ പ​റ​യു​ന്നു.

Related posts

Leave a Comment