ആ​ണ്‍​കു​ട്ടി​ക​ളു​ടെ മു​ഖ​ത്തു നോ​ക്ക​രു​തെ​ന്നാ​ണ് ടീ​ച്ച​ര്‍​മാ​ര്‍ പ​ഠി​പ്പി​ച്ച​ത് ! എ​ന്നാ​ല്‍ താ​ന്‍ അ​തു വ​ക​വെ​ച്ചി​ല്ലെ​ന്ന് ഗ്ലാ​മി ഗം​ഗ…

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് ഗ്ലാ​മി ഗം​ഗ എ​ന്ന​റി​യ​പ്പെ​ടു​ന്ന വ്‌​ളോ​ഗ​ര്‍. മേ​ക്ക​പ്പ് ടി​പ്‌​സ് വീ​ഡി​യോ​ക​ള്‍ ചെ​യ്തു​കൊ​ണ്ടാ​ണ് ഗ്ലാ​മി ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ​ത്. യൂ​ട്യൂ​ബി​ലെ താ​ര​മാ​യ ഗം​ഗ​യ്ക്ക് ഇ​പ്പോ​ള്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് ഫോ​ളോ​വേ​ഴ്സാ​ണു​ള്ള​ത്. കു​ട്ടി​ക്കാ​ല​ത്ത് അ​ച്ഛ​നി​ല്‍ നി​ന്നും ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന ബു​ദ്ധി​മു​ട്ടു​ക​ളെ കു​റി​ച്ചും ഗ്ലാ​മി ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ നേ​ര​ത്തെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ത​നി​ക്ക് സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടീ​ച്ച​ര്‍​മാ​രി​ല്‍ നി​ന്നു​മു​ണ്ടാ​യ മോ​ശം അ​നു​ഭ​വ​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ഗം​ഗ. താ​ന്‍ പ്ല​സ് ടു ​വ​രെ ഗേ​ള്‍​സ് സ്‌​കൂ​ളി​ലാ​ണ് പ​ഠി​ച്ച​തെ​ന്നും അ​വി​ടു​ത്തെ ടീ​ച്ച​ര്‍​മാ​ര്‍​ക്ക് പെ​ണ്‍​കു​ട്ടി​ക​ള്‍ ആ​ണ്‍​കു​ട്ടി​ക​ളോ​ട് സം​സാ​രി​ക്കു​ന്ന​ത് ഇ​ഷ്ട​മ​ല്ലെ​ന്നും ഗം​ഗ പ​റ​യു​ന്നു. ടീ​ച്ച​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത് പെ​ണ്‍​കു​ട്ടി​ക​ള്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ മു​ഖ​ത്ത് നോ​ക്ക​രു​തെ​ന്നാ​ണ്. ഒ​ത്തി​രി നി​ബ​ന്ധ​ന​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ താ​ന്‍ ടീ​ച്ച​ര്‍​മാ​രെ എ​തി​ര്‍​ത്ത് സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും പ​യ്യ​ന്‍​മാ​രോ​ട് മി​ണ്ടി​യി​രു​ന്നു​വെ​ന്നും ഗം​ഗ പ​റ​യു​ന്നു. സ്‌​കൂ​ളി​ലെ ഒ​രു ടീ​ച്ച​ര്‍ ത​ന്നെ വാ​ലേ എ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​ത്.…

Read More

പൂ​ച്ച​യ്‌​ക്കെ​ന്താ മേ​ക്ക​പ്പ് ഇ​ടു​ന്നി​ട​ത്ത് കാ​ര്യം ! ഉ​ട​മ​യോ​ട് ത​നി​ക്കും മേ​ക്ക​പ്പ് ഇ​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് പൂ​ച്ച; വീ​ഡി​യോ വൈ​റ​ല്‍…

പൂ​ച്ച​യ്‌​ക്കെ​ന്താ പൊ​ന്നു​രു​ക്കു​ന്നി​ട​ത്തു കാ​ര്യ​മെ​ന്ന് ചോ​ദി​ക്കാ​റു​ണ്ട്. അ​തു​പോ​ലെ ത​ന്നെ പൂ​ച്ച​യ്ക്ക് മേ​ക്ക​പ്പ് ഇ​ടു​ന്നി​ട​ത്തും പ്ര​ത്യേ​കി​ച്ച് കാ​ര്യ​മൊ​ന്നു​മി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ങ്കി​ല്‍ തെ​റ്റി. ത​ന്റെ ഉ​ട​മ മേ​ക്ക​പ്പി​ടു​ന്ന​ത് ക​ണ്ട് ത​നി​ക്കും മേ​ക്ക​പ്പ് ഇ​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന പൂ​ച്ച​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു ചെ​റി​യ ക​ണ്ണാ​ടി​ക്ക് മു​ന്നി​ല്‍ നി​ന്ന് ഒ​രു സ്ത്രീ ​മേ​ക്ക​പ്പ് ചെ​യ്യു​ന്ന​താ​ണ് വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന​ത്. തൊ​ട്ട​ടു​ത്താ​യി ഒ​രു പൂ​ച്ച​യും ഇ​രി​ക്കു​ന്നു​ണ്ട്. വ​ള​രെ കൗ​തു​ക​ത്തോ​ടെ മേ​ക്ക​പ്പ് ചെ​യ്യു​ന്ന​ത് നോ​ക്കി ഇ​രി​ക്കു​ക​യാ​യി​രു​ന്നു അ​ത്. തു​ട​ര്‍​ന്ന് പൂ​ച്ച മെ​ല്ലെ കാ​ലു​ക​ളു​യ​ര്‍​ത്തി ത​നി​ക്കും മേ​ക്ക​പ്പ് ഇ​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​ല ചൊ​റി​ഞ്ഞ് കൊ​ണ്ട് ത​ന്റെ മു​ഖ​ത്ത് മേ​ക്ക​പ്പി​ടാ​നാ​ണ് അ​ത് ആം​ഗ്യം കാ​ണി​ച്ച​ത്. സ്ത്രീ​യു​ടെ ക​യ്യി​ലെ മേ​ക്ക​പ്പ് ബ്ര​ഷ് പി​ടി​ച്ച് വാ​ങ്ങാ​നും പൂ​ച്ച ശ്ര​മി​ക്കു​ന്നു​ണ്ട്. ഒ​ടു​വി​ല്‍ ത​ന്റെ മേ​ക്ക​പ്പ് നി​ര്‍​ത്തി അ​വ​ര്‍ പൂ​ച്ച​യു​ടെ മു​ഖ​ത്ത് മേ​ക്ക​പ്പ് ചെ​യ്യാ​ന്‍ തു​ട​ങ്ങി. മു​ഖ​ത്ത് ബ്ര​ഷ് കൊ​ണ്ട് ട​ച്ച് അ​പ് ചെ​യ്ത​തോ​ടെ പൂ​ച്ച ഹാ​പ്പി​യാ​യി.

Read More

മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റ് അ​നീ​സ് അ​ന്‍​സാ​രി​യ്‌​ക്കെ​തി​രേ പീ​ഡ​ന പ​രാ​തി​യു​മാ​യി വി​ദേ​ശ മ​ല​യാ​ളി യു​വ​തി ! പ​രാ​തി ന​ല്‍​കി​യ​ത് ഇ-​മെ​യി​ലി​ലൂ​ടെ…

കൊ​ച്ചി​യി​ലെ മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റ് അ​നീ​സ് അ​ന്‍​സാ​രി​ക്കെ​തി​രേ ഒ​രു യു​വ​തി കൂ​ടി ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ന​ല്‍​കി. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍​ക്ക് ഇ-​മെ​യി​ല്‍ വ​ഴി​യാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, അ​നീ​സി​ന്റെ പാ​സ്പോ​ര്‍​ട്ട് കൊ​ച്ചി വാ​ഴ​ക്കാ​ലാ​യി​ലെ ഫ്ളാ​റ്റി​ല്‍​നി​ന്ന് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ള്‍​ക്കെ​തി​രേ ലു​ക്ക് ഔ​ട്ട് സ​ര്‍​ക്കു​ല​റും പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഓ​സ്ട്രേ​ലി​യ​യി​ല്‍ താ​മ​സി​ക്കു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യാ​ണ് അ​നീ​സി​നെ​തി​രെ പ​രാ​തി​യു​മാ​യി ഏ​റ്റ​വും ഒ​ടു​വി​ല്‍ രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. മേ​ക്ക​പ്പ് സ്റ്റു​ഡി​യോ​യി​ല്‍ വെ​ച്ച് അ​നീ​സ് ത​ന്നെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​യാ​ക്കി​യെ​ന്നാ​ണ് ഇ​വ​ര്‍ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. പ​രാ​തി​യി​ല്‍ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. യു​വ​തി​യി​ല്‍​നി​ന്ന് വി​ശ​ദ​മാ​യ മ​റു​പ​ടി ല​ഭി​ച്ച ശേ​ഷം തു​ട​ര്‍​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് പോ​ലീ​സി​ന്റെ തീ​രു​മാ​നം. ക​ഴി​ഞ്ഞ​ദി​വ​സം മൂ​ന്നു യു​വ​തി​ക​ള്‍ അ​നീ​സി​നെ​തി​രെ ലൈം​ഗി​ക അ​തി​ക്ര​മ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ല്‍ ര​ണ്ടു​പ​രാ​തി​ക​ള്‍ ഐ.​പി.​സി. 354 പ്ര​കാ​രം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഇ-​മെ​യി​ല്‍ വ​ഴി പ​രാ​തി ന​ല്‍​കി​യ​വ​രു​ടെ വി​ശ​ദ​മാ​യ മൊ​ഴി…

Read More

പുഞ്ചിരിയോടെ ക്യൂട്ടായി എസ്‌തേര്‍ അനില്‍ ! പുതിയ ഫോട്ടോഷൂട്ട് ‘ഇടിവെട്ട്’ എന്ന ആരാധകര്‍;വീഡിയോ വൈറല്‍…

ബാലതാരമായി എത്തി മലയാളികളുടെ മനംകവര്‍ന്ന യുവനടിയാണ് എസ്‌തേര്‍ അനില്‍. 2010ല്‍ പുറത്തിറങ്ങിയ നല്ലവന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും മോഹന്‍ലാലിന്റെ മകളായി സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തില്‍ വേഷമിട്ടതോടെയാണ് എസ്‌തേറിന്റെ തലവര തെളിഞ്ഞത്. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തില്‍ കമല്‍ ഹാസന്റെ മകളായി അഭിനയിച്ച എസ്തര്‍ അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. എസ്‌തേറിന്റെ ഫോട്ടോഷൂട്ടുകള്‍ വൈറലാകാറുണ്ടെങ്കിലും ഇപ്പോള്‍ വൈറലായിരിക്കുന്നത് ഫോട്ടോഷൂട്ടിനു മുമ്പുള്ള ഒരു മേക്കപ്പ് സെഷനാണ്. ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കിലാണ് താരം മേക്കപ്പ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Read More