പൊന്നിന്‍റെ വിലകുതിക്കുന്നു, ഒപ്പം കടത്തും..!പത്തു ദി​വ​സ​ത്തി​നി​ടെ ക​രി​പ്പൂ​രി​ൽ പി​ടി​ച്ച​ത് ആ​റ​ര കോ​ടി​യു​ടെ സ്വ​ർ​ണം


കൊ​ണ്ടോ​ട്ടി: കൊ​വി​ഡ് 19 നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ടി​യി​ലും ഇ​ട​ത​ട​വി​ല്ലാ​തെ ക​രി​പ്പൂ​രി​ൽ ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത് പ​ത്തു ദി​വ​സ​ത്തി​നി​ടെ പ​ന്ത്ര​ണ്ട​ര കി​ലോ സ്വ​ർ​ണം.

കോ​വി​ഡ് മൂ​ലം ഗ​ൾ​ഫി​ൽ​നി​ന്ന് പ്ര​വാ​സി​ക​ളു​ടെ മ​ട​ക്ക​ത്തി​ന​മാ​യി മാ​ത്രം വി​മാ​ന​ങ്ങ​ൾ ചാ​ർ​ട്ട​ർ ചെ​യ്ത വി​മാ​ന​ങ്ങ​ളി​ൽ മാ​ത്ര​മാ​യി ഇ​ക്ക​ഴി​ഞ്ഞ പ​ത്തു ദി​വ​സ​ത്തി​നി​ട​യി​ൽ ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്ത​ത് ആ​റ​ര കോ​ടി​യു​ടെ സ്വ​ർ​ണ​മാ​ണ്.17 യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​ച്ച​ത്.​മു​ഴു​വ​ൻ യാ​ത്ര​ക്കാ​രും ക​ള​ള​ക്ക​ട​ത്ത് ക​രി​യ​ർ​മാ​രാ​ണ്.

സ​മാ​ന​മാ​യ രീ​തി​യി​ലു​ള​ള ക​ള​ള​ക്ക​ട​ത്താ​ണ് ക​രി​പ്പൂ​രി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. മി​ക്ക യാ​ത്ര​ക്കാ​രും സ്വ​ർ​ണം പൊ​ടി​ച്ച് പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി അ​ടി​വ​സ്ത്ര​ത്തി​ലാ​ണ് ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തി​യ​ത്.​അ​ര​യി​ൽ ഭ​ദ്ര​മാ​യി ചേ​ർ​ത്തു​വ​ച്ച് കെ​ട്ടി​യാ​ണ് സ്വ​ർ​ണ മി​ശ്രി​തം എ​ത്തി​ച്ച​ത്.

ഇ​തോ​ടൊ​പ്പം ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണ​ത്തി​ലും സ്വ​ർ​ണ​മെ​ത്തി.​ര​ണ്ടു യാ​ത്ര​ക്കാ​രും ഇ​ൻ​ഡ​ക്‌ഷ​ൻ കു​ക്ക​റി​ന​ക​ത്താ​ണ് സ്വ​ർ​ണം ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ഞ്ച​ര​ കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്.​

വി​വാ​ദ​ങ്ങ​ളും കൂ​ടു​ത​ൽ അ​റ​സ്റ്റും പു​രോ​ഗ​മി​ക്കു​ന്പോ​ൾ ക​രി​പ്പൂ​ർ വ​ഴി സ്വ​ർ​ണം ഇ​റ​ങ്ങു​ന്ന​ത് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളേ​യും ഞെ​ട്ടി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.

Related posts

Leave a Comment