സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്; എ​ന്‍​ഐ​എ വീ​ണ്ടും മ​ല​ബാ​റി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ കേ​സി​ലെ തീ​വ്ര​വാ​ദ ബ​ന്ധ​ത്തെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം മ​ല​ബാ​റി​ലേ​ക്ക്. പ്ര​തി​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് ഇ​ന്ന​ലെ എ​ന്‍​ഐ​എ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കോ​ഴി​ക്കോ​ടും മ​ല​പ്പു​റ​ത്തും എ​ന്‍​ഐ​എ പ​രി​ശോ​ധ​ന ന​ട​ത്തി. മു​ഹ​മ്മ​ദ് അ​സ്ലം, അ​ബ്ദു​ല്‍ ല​ത്തീ​ഫ്, ന​സ​റു​ദ്ദീ​ന്‍ ഷാ, ​പി. റം​സാ​ന്‍, മു​ഹ​മ്മ​ദ് മ​ന്‍​സൂ​ര്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന .

നി​ര​വ​ധി ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി എ​ന്‍​ഐ​എ അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട് മു​ക്കം ക​ല്ലു​രി​ട്ടി​യി​ലെ വീ​ട്ടി​ലും പ​രി​ശോ​ധ​ന ന​ട​ന്നു. ഒ​രേ​സ​മ​യ​മാ​യി​രു​ന്നു പ​ര​ശോ​ധ​ന.

അ​ഞ്ച് പേ​രും നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ മ​റ്റ് പ്ര​തി​ക​ളു​മാ​യി ചേ​ര്‍​ന്ന് യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലേ​ക്കു​ള്ള ന​യ​ത​ന്ത്ര ബാ​ഗേ​ജി​ല്‍ സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യും സൗ​ക​ര്യ​മൊ​രു​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് എ​ന്‍​ഐ​എ ക​ണ്ടെ​ത്ത​ല്‍.

പ്ര​തി​ക​ളി​ല്‍ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന . നേ​ര​ത്തെ​യും മ​ല​ബാ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് എ​ന്‍​ഐ​എ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​ക്ക​ല്‍ സ്വ​ദേ​ശി ടി.​എം. സം​ജു​വി​ന്‍റെ വീ​ട്ടി​ലും ബ​ന്ധു ഷം​സു​ദ്ദീ​ന്‍റെ എ​ര​ഞ്ഞി​ക്ക​ലി​ലെ വീ​ട്ടി​ലും അ​ര​ക്കി​ണ​റി​ലെ ജ്വ​ല്ല​റി​യി​ലും മ​റ്റു​മാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സം​ജു​വി​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് എ​ന്‍​ഐ​എ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചി​ല രേ​ഖ​ക​ക​ള്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് സം​ജു​വി​നെ എ​ന്‍​ഐ​എ പ്ര​തി​ചേ​ര്‍​ക്കു​ക​യും ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഷം​സു​ദ്ദീ​ന്‍റെ വീ​ട്ടി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് പി​ന്നി​ല്‍ മ​ല​ബാ​റി​ലെ തീ​വ്ര​സ്വ​ഭാ​വ​മു​ള്ള സം​ഘ​ട​ന​ക​ള്‍​ക്ക് പ​ങ്കു​ണ്ടെ​ന്ന് നേ​ര​ത്തെ ത​ന്നെ എ​ന്‍​ഐ​എ ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​തി​ക​ളു​ടെ മൊ​ഴി​ക​ളി​ല്‍ നി​ന്നാ​ണ് എ​ന്‍​ഐ​എ​യ്ക്ക് വി​വ​രം ല​ഭി​ച്ച​ത്.

സ്വ​ര്‍​ണ​ക്ക​ട​ത്തി​ലൂ​ടെ സ​മാ​ഹ​രി​ച്ച പ​ണം തീ​വ്ര​വാ​ദ​സം​ഘ​ട​ന​ക​ള്‍​ക്ക് ന​ല്‍​കി​യെ​ന്ന് സാ​ധൂ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ള്‍​ക്കാ​യി എ​ന്‍​ഐ​എ വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലെ ഇ​ത്ത​രം സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment