എല്ലാ കേരളീയർക്കും ദീപാവലി ആശംസകളുമായി ഗ​വ​ര്‍​ണ​ർ

നാ​ളെ ദീ​പാ​വ​ലി. നാ​ടെ​ങ്ങും ദീ​പാ​വ​ലി​ക്കു​ള്ള ഒ​രു​ക്ക​ൾ തു​ട​ങ്ങി ക​ഴി​ഞ്ഞു. ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള കേ​ര​ളീ​യ​ര്‍​ക്കും ആ​ശം​സ​ക​ളു​മാ​യി ഗ​വ​ര്‍​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ.

“ജ​ന​മ​ന​സ്സു​ക​ളി​ൽ ആ​ഘോ​ഷ​ത്തി​ന്‍റെ ആ​ന​ന്ദം പ​ക​രാ​നും വ​ർ​ദ്ധി​ച്ച ഐ​ക്യ​ബോ​ധ​വും സ​മ​ഷ്ടി​സ്നേ​ഹ​വും കൊ​ണ്ട് ന​മ്മു​ടെ സാ​മൂ​ഹി​ക ഒ​രു​മ​യെ സു​ദൃ​ഢ​മാ​ക്കാ​നും ദീ​പ​ങ്ങ​ളു​ടെ ഈ ​ഉ​ത്സ​വ​ത്തി​ന് സാ​ധി​ക്കു​മാ​റാ​ക​ട്ടെ. എ​ല്ലാ​വ​ർ​ക്കും സ​ന്തോ​ഷ​വും ഐ​ശ്വ​ര്യ​വും നി​റ​ഞ്ഞ ദീ​പാ​വ​ലി ആ​ശം​സി​ക്കു​ന്നു”​എ​ന്ന് ഗ​വ​ർ​ണ​ർ ആ​ശം​സ​ക​ള​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് ദീ​പാ​വ​ലി ദി​വ​സം പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്.

നി​ശ​ബ്ദ മേ​ഖ​ല​ക​ളാ​യ കോ​ട​തി​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ 100 മീ​റ്റ​റി​നു​ള്ളി​ൽ ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടി​ക്ക​രു​തെ​ന്ന നി​ർ​ദേ​ശം ന​ൽ​കി സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്.

Related posts

Leave a Comment