ഇത് ഫോട്ടോഷോപ്പെന്ന് വെറുക്കുന്നവർ പറയും: ഗോവിന്ദ് പദ്മസൂര്യയുടെ വിവാഹത്തിൽ പങ്കെടുത്ത് പേളി മാണി; വൈറലായി ചിത്രങ്ങൾ

ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ഗോ​വി​ന്ദ് പ​ദ്മ​സൂ​ര്യ​യു​ടേ​യും ഗോ​പി​ക അ​നി​ലി​ന്‍റേ​യും വി​വാ​ഹം. നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് ഇ​രു​വ​രു​ടേ​യും വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി എ​ത്തി​യ​ത്. ഇ​പ്പോ​ഴി​താ ഗോ​വി​ന്ദ് പ​ദ്മ​സൂ​ര്യ​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​യ പേ​ളി​മാ​ണി പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

പേ​ളി​യു​ടെ ര​ണ്ടാ​മ​ത്ത ഡെ​ലി​വ​റി ക​ഴി​ഞ്ഞ​തി​നാ​ൽ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു സാ​ധി​ച്ചി​ല്ല. ആ ​വി​ഷ​മം മാ​റ്റു​ന്ന​തി​നാ​യി ഫോ​ട്ടോ​ഷാ​പ്പി​ൽ ക​ല്യാ​ണ​ത്തി​നു പ​ങ്കെ​ടു​ക്കു​ന്ന ചി​ത്രം എ​ഡി​റ്റ് ചെ​യ്ത് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണ് പേളി. പോസ്റ്റ് വളരെവേഗം തന്നെ വൈറലായി. നിരവധി ആളുകളാണ് പോസ്റ്റിനു താഴെ കമന്‍റ് ചെയ്തിരിക്കുന്നത്.

നി​ങ്ങ​ൾ​ക്ക് ര​ണ്ടു പേ​ർ​ക്കും സ​ന്തോ​ഷ​ക​ര​മാ​യ വി​വാ​ഹ​ജീ​വി​തം ആ​ശം​സി​ക്കു​ന്നു. കു​ഞ്ഞ് ജ​നി​ച്ച് കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം വി​വാ​ഹ​ത്തി​ന് എ​ത്താ​ൻ ക​ഴി​ഞ്ഞ​തി​ൽ എ​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്. അ​ത് സൗ​ഹൃ​ദ​മാ​ണ് ഡാ. ​ഇ​ത് ഫോ​ട്ടോ​ഷോ​പ്പ് ചെ​യ്ത​താ​ണെ​ന്ന് വെ​റു​ക്കു​ന്ന​വ​ർ പ​റ​യു​മെ​ന്ന് എ​നി​ക്ക​റി​യാം. എ​നി​ക്ക് കു​ഴ​പ്പ​മി​ല്ല പ​ക്ഷെ ക്ഷ​മി​ക്ക​ണം സാ​രി ധ​രി​ക്കാ​ൻ പ​റ്റി​യി​ല്ല.

ഡി​യ​ർ ഗോ​പി​ക അ​നി​ൽ, ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ​യ്ക്കൊ​പ്പം ര​സ​ക​ര​മാ​യ ഒ​രു റോ​ള​ർ കോ​സ്റ്റ​ർ ജീ​വി​ത​ത്തി​ന് ത​യ്യാ​റാ​കൂ ബാ​ക്കി കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി ഞാ​ൻ നേ​രി​ട്ട് കാ​ണു​മ്പോ​ൾ പ​റ​യാം. നി​ങ്ങ​ൾ ര​ണ്ടു​പേ​രും എ​ന്നെ ഉ​ട​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന​താ​ണ് ന​ല്ല​ത് , എ​ന്നാ​ണ് പേ​ളി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കു​റി​ച്ച​ത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

Related posts

Leave a Comment