ചെ​റു​താ​ണ് പ​ക്ഷേ, ഇവനാണ് പാമ്പ്! അ​ണ​ലി വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട ഒ​ന്നാ​ന്ത​രം ഇ​ന​മാ​ണ് ഇ​ത്. “പ​ര​വ​താ​നി വൈ​പ്പ​ർ” എ​ന്നും അ​റി​യ​പ്പെ​ടു​ന്നു…

ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ഷ​മു​ള്ള പാ​മ്പ് ഏ​തെ​ന്നു ചോ​ദി​ച്ചാ​ൽ സോ-​സ്കെ​യി​ൽ​ഡ് വൈ​പ്പ​ർ എ​ന്നു ധൈ​ര്യ​മാ​യി പ​റ​യാം.

അ​ണ​ലി വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട ഒ​ന്നാ​ന്ത​രം ഇ​ന​മാ​ണ് ഇ​ത്. “പ​ര​വ​താ​നി വൈ​പ്പ​ർ” എ​ന്നും അ​റി​യ​പ്പെ​ടു​ന്നു.

ചെ​റു​താ​ണ് പ​ക്ഷേ…

ആ​ഫ്രി​ക്ക, മി​ഡി​ൽ ഈ​സ്റ്റ്, ഇ​ന്ത്യ, ശ്രീ​ല​ങ്ക, പാ​ക്കി​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​ര​ണ്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന വി​ഷം നി​റ​ഞ്ഞ അ​ണ​ലി വ​ർ​ഗ​ത്തി​ലെ ഒ​രു ജ​നു​സാ​ണ് സോ-​സ്കെ​യി​ൽ​ഡ് വൈ​പ്പ​ർ.

സോ-​സ്കെ​യി​ൽ​ഡ് വൈ​പ്പ​റു​ക​ൾ താ​ര​ത​മ്യേ​ന ചെ​റി​യ പാ​മ്പു​ക​ളാ​ണ്. ത​ല താ​ര​ത​മ്യേ​ന ചെ​റു​തും വീ​തി​യു​ള്ള​തും പി​യ​ർ ആ​കൃ​തി​യി​ലു​ള്ള​തും ക​ഴു​ത്തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​വു​മാ​ണ്.

ഇ​ന്ത്യ​യി​ലു​മു​ണ്ട്

മൂ​ക്ക് ചെ​റു​തും വൃ​ത്താ​കൃ​തി​യി​ലു​ള്ള​തു​മാ​ണ്, അ​തേ​സ​മ​യം ക​ണ്ണു​ക​ൾ താ​ര​ത​മ്യേ​ന വ​ലു​തും ശ​രീ​രം മി​ത​മാ​യി മെ​ലി​ഞ്ഞ​തും സി​ലി​ണ്ട​ർ ആ​കു​ന്ന​തു​മാ​ണ്.

വാ​ല് ചെ​റു​തു​മാ​ണ്. ഇ​ന്ത്യ​യി​ൽ മ​ഹാ​രാ​ഷ്ട്ര, രാ​ജ​സ്ഥാ​ൻ, ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​വ​യെ കാ​ണാ​റു​ണ്ട്.

(തു​ട​രും)‌

Related posts

Leave a Comment