നിശ്ച​യി​ച്ചി​രു​ന്ന വി​വാ​ഹം മു​ട​ങ്ങി​; യു​വ​തി ഹോ​സ്റ്റ​ലി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽച  പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യെ ഹോ​സ്റ്റ​ലി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കി​ഴ​ക്കേ​കോ​ട്ട​യി​ലെ ഒ​രു വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​നി​യാ​യ ര​ജ്ന രൂ​പ (27) യെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ത്മ​വി​ലാ​സം റോ​ഡി​ലെ താ​മ​സ സ്ഥ​ല​ത്താ​ണ് യു​വ​തി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നി​ശ്ച​യി​ച്ചി​രു​ന്ന വി​വാ​ഹം മു​ട​ങ്ങി​യ​തി​ലു​ള്ള മ​നോ​വി​ഷ​മ​മാ​ണ് ആ​ത്മ​ഹ്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഫോ​ർ​ട്ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Related posts