കാ​റി​ൽ ക​ട​ത്തി​യ 600 കി​ലോ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളുമായി രണ്ടുയുവാക്കൾ പോലീസ് പിടിയിൽ

തൃ​ശൂ​ർ: കാ​റി​ൽ ക​ട​ത്തി​യ ഹാ​ൻ​സ് അ​ട​ക്ക​മു​ള്ള 600 കി​ലോ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍റ്സ് പി​ടി​കൂ​ടി. ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണു​ത്തി​യി​ൽ നി​ന്നാ​ണ് സ്വി​ഫ്റ്റ് കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ച​ത്. 12 ചാ​ക്കു​ക​ളി​ലാ​യാ​ണ് കാ​റി​ൽ ക​ട​ത്തി​യി​രു​ന്ന​ത്.

പെ​ര​ന്പാ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ​ക്കീ​ർ(40), ആ​ഷി​ക്(23) എ​ന്നി​വ​രെ അ​റ​സ്റ്റു ചെ​യ്തു. പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണി​യി​ൽ ഒ​രു ല​ക്ഷം രൂ​പ​വി​ല​വ​രും. സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​സ്ട​ർ ജി​ജി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​ന്നു രാ​വി​ലെ പ​ത്തി​ന് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പു​ക​യി​ല​യു​മാ​യി വ​ന്ന സ്വി​ഫ്റ്റ് കാ​ർ പി​ടി​കൂ​ടി​യ​ത്.

Related posts