ആ​ഞ്ജ​നേ​യ​നും ര​ക്ഷ​യി​ല്ല! പുതിയ ട്വിസ്റ്റ്; ഹനുമാന്‍ മുസ്ലിമാണെന്ന് ബിജെപി നേതാവ്; കാരണം….

ല​ക്നോ: ഹ​നു​മാ​നെ​ച്ചൊ​ല്ലി രാ​ഷ്ട്രീ​യ വി​വാ​ദം കൊ​ടു​ന്പിരി​ക്കൊ​ള്ളു​ന്ന​തി​നി​ടെ പു​തി​യ ട്വി​സ്റ്റു​മാ​യി ബി​ജെ​പി നേ​താ​വ്. ഹ​നു​മാ​ൻ മു​സ്‌ലിം ദൈ​വ​മാ​ണെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യമനി​ർ​മാ​ണ കൗ​ണ്‍​സി​ൽ അം​ഗ​വും (എം​എ​ൽ​സി) ബി​ജെ​പി നേ​താ​വു​മാ​യ ബു​കാ​ൽ ന​വാ​ബ്. മു​സ്ലിം പേ​രു​ക​ളോ​ട് സാ​മ്യ​മു​ള്ള​താ​ണ് ഹ​നു​മാ​നെ​ന്ന പേ​ര്. അ​തി​നാ​ൽ ഹ​നു​മാ​ൻ മു​സ്ലിം ആ​ണെ​ന്നാ​ണ് ബു​കാ​ൽ ന​വാ​ബി​ന്‍റെ വാ​ദം. എ​എ​ൻ​ഐ​യോ​ടാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​ങ്കു​വ​ച്ച​ത്.

ഹ​നു​മാ​ൻ മു​സ്ലി​മാ​ണെ​ന്ന് താ​ൻ വി​ശ്വ​സി​ക്കു​ന്നു. ഇ​സ്ലാ​മി​ലെ ആ​ളു​ക​ളു​ടെ പേ​രി​നോ​ട് സാ​മ്യ​മു​ള്ള​താ​ണ് ഹ​നു​മാ​നെ​ന്ന പേ​ര്. റ​ഹ്മാ​ൻ, റം​സാ​ൻ, ഫ​ർ​മാ​ൻ, സീ​ഷാ​ൻ, ഖു​ർ​ബാ​ൻ തു​ട​ങ്ങി​യ പേ​രു​ക​ളോ​ട് ഹ​നു​മാ​ൻ എ​ന്ന പേ​രി​ന് സാ​മ്യ​മു​ണ്ട്. ഇ​ത്ത​രം പേ​രു​ക​ൾ ഇ​സ്ലാ​മി​ൽ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​വ ഹ​നു​മാ​നി​ൽ​നി​ന്നാ​ണ് ഉ​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ഹ​നു​മാ​ൻ ദ​ളി​ത് ആ​ണെ​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ പ്ര​സ്താ​വ​ന​യോ​ടെ​യാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ വി​വാ​ദം ആ​രം​ഭി​ച്ച​ത്. ഹ​നു​മാ​ൻ ദ​ളി​ത് ആ​ണെ​ങ്കി​ൽ ഹ​നു​മാ​ൻ ക്ഷേ​ത്ര​ങ്ങ​ളു​ടെ അ​വ​കാ​ശം കൈ​മാ​റ​ണ​മെ​ന്നും ഇ​ത്ത​രം ക്ഷേ​ത്ര​ങ്ങ​ളി​ൽ ദ​ളി​ത് പൂ​ജാ​രി​ക​ളെ നി​യ​മി​ക്ക​ണ​മെ​ന്നും ദ​ളി​ത് സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related posts