രാ​ഹു​ൽ​ഗാ​ന്ധി​യുടെ ഓഫീസ് ആക്രമിച്ച് എസ്എഫ് ഐ പ്രവർത്തകർ; ഹ​രീ​ഷ് പേ​ര​ടി എഫ് ബിയിൽ കുറിച്ചതിങ്ങനെ…


കൊ​ച്ചി: രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ വ​യ​നാ​ട്ടി​ലെ ഓ​ഫീ​സ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി.

നി​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണം നി​ങ്ങ​ളെ കൂ​ടു​ത​ൽ പ്ര​കാ​ശ​മു​ള്ള​വ​നും പ്ര​തീ​ക്ഷ​യു​ള്ള​വ​നും ആ​യി മാ​റ്റു​ന്നു എ​ന്നാ​ണ് ഹ​രീ​ഷി​ന്‍റെ പ്ര​തി​ക​ര​ണം. ഈ ​വ​രി​ക​ൾ ഹ​രീ​ഷ് ഫേ​സ്ബു​ക്കി​ലാ​ണ് കു​റി​ച്ച​ത്.

https://www.facebook.com/hareesh.peradi.98

https://www.facebook.com/photo?fbid=1239112696629077&set=a.116429352230756

 

 

Related posts

Leave a Comment