രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം; പ്രതിഷേധം കടുപ്പിക്കും, ആക്രമണം ഉന്നതരുടെ അറിവോടെയെന്ന് കെ.സി. വേണുഗോപാൽ;  യുഡിഎഫ് നേതാക്കൾ വയനാട്ടിലേക്ക്

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ വ​യ​നാ​ട്ടി​ലെ ഓ​ഫീ​സ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​ടി​ച്ചു​ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ യു​ഡി​എ​ഫ്. ദേ​ശീ​യ​ത​ല​ത്തി​ലും കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കും.

ഡ​ൽ​ഹി​യി​ൽ സി​പി​എം ദേ​ശീ​യ ആ​സ്ഥാ​ന​മാ​യ എ​കെ​ജി ഭ​വ​നി​ലേ​ക്ക് ഇ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും.

ഡ​ൽ​ഹി​യി​ലെ എ​സ്എ​ഫ്ഐ ഓ​ഫീ​സി​ലേ​ക്ക് എ​ൻ​എ​സ്‌​യു – യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫി​ന്‍റെ നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധ​സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ലേ​ക്ക് തി​രി​ക്കും.

ക​ൽ​പ്പ​റ്റ ടൗ​ണി​ൽ പ്ര​തി​ഷേ​ധ യോ​ഗ​ങ്ങ​ളും ന​ട​ത്തും. പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന നേ​താ​ക്ക​ൾ വ​യ​നാ​ട്ടി​ലെ​ത്തി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ, എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ല്‍, എം​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, എം.​കെ.​രാ​ഘ​വ​ന്‍, കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടി.​സി​ദ്ദി​ഖ് അ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും സം​സ്ഥാ​ന നേ​താ​ക്ക​ള്‍ റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കും.

പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് എ​കെ​ജി സെ​ന്‍റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് പോ​ലീ​സ് സു​ര​ക്ഷ കൂ​ട്ടി​യി​ട്ടു​ണ്ട് . നേ​ര​ത്തെ സം​സ്ഥാ​ന​ത്തു​ട​നീ​ളം പ​ല​യി​ട​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നി​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​യി.

ഗാന്ധിജിയു‌ടെ ഫോട്ടോ പോലും…
അ​തേ​സ​മ​യം സി​പി​എം കു​ട്ടി​ക​ളെ​ക്കൊ​ണ്ട് ചു​ടു​ചോ​റ് വാ​രി​ക്കു​ക​യാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

ഓ​ഫീ​സ് ആ​ക്ര​മി​ച്ച​ത് ഉ​ന്ന​ത​രു​ടെ അ​റി​വോ​ടെ​യാ​ണെ​ന്ന് ആ​രോ​പി​ച്ച വേ​ണു​ഗോ​പാ​ൽ ഡി​വൈ​എ​സ്പി സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ട്ടും നോ​ക്കി നി​ന്ന​തെ​ന്തി​നാ​ണെ​ന്ന് ചോ​ദി​ച്ചു.

എ​സ്എ​ഫ്ഐ​ക്കാ​ർ ഗാ​ന്ധി​ജി​യു​ടെ ഫോ​ട്ടോ പോ​ലും വെ​റു​തെ വി​ടാ​ത്ത​ത് ആ​ർ​എ​സ്എ​സ് രീ​തി​യാ​ണെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി കേ​ര​ള​ത്തി​ലേ​ക്ക്
തി​രു​വ​ന​ന്ത​പു​രം: ​മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഹു​ൽ ഗാ​ന്ധി കേ​ര​ള​ത്തി​ലേ​ക്ക്. ഈ ​മാ​സം 30ന് ​കേ​ര​ള​ത്തി​ലെ​ത്തു​ന്ന രാ​ഹു​ൽ ഗാ​ന്ധി ജൂ​ലൈ ര​ണ്ടു​വ​രെ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ ഉ​ണ്ടാ​കും.

വ​യ​നാ​ട്ടി​ലെ​ത്തു​ന്ന രാ​ഹു​ൽ ഗാ​ന്ധി​ക്ക് വ​ൻ​സ്വീ​ക​ര​ണ​മൊ​രു​ക്കു​മെ​ന്ന് ഡി​സി​സി അ​റി​യി​ച്ചി​ട്ടു​ണ്ട്. വ​യ​നാ​ട്ടി​ലെ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു ത​ക​ർ​ത്ത​തി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി​ത്ത​ന്നെ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ലെ​ത്തു​ന്ന​ത്.

പ​രി​സ്ഥി​തി ലോ​ല ഉ​ത്ത​ര​വി​നെ​തി​രെ എം​പി​യാ​യ രാ​ഹു​ൽ ഗാ​ന്ധി ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ഇ​ന്ന​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഓ​ഫീ​സ് ആ​ക്ര​മി​ച്ച​ത്.

Related posts

Leave a Comment