കെ.​കെ. ഹ​രി​ദാ​സി​ന്‍റെ ചി​ത്രം ആ​രം​ഭി​ക്കു​ന്നു

haridasഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ തീം ​സോം​ഗ് ത​യ്യാ​റാ​ക്കി​യ​തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ കൊ​ച്ചി ഷീ ​മീ​ഡി​യാ​സ് ആ​ദ്യ​മാ​യി നി​ർ​മ്മി​ക്കു​ന്ന ചി​ത്ര​മാ​ണ് ​ഞാ​വ​ൽ​പ്പ​ഴം.  കെ. ​കെ. ഹ​രി​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ അ​നൗ​ണ്‍​സ്മെ​ന്‍റ് എ​റ​ണാ​കു​ളം പ്ര​സ്ക്ല​ബ്ബി​ൽ ന​ട​ന്നു.’

ര​ച​ന – ഷാ​ൻ കീ​ച്ചേ​രി, ക്ാ​മ​റ – ഷെ​ട്ടി മ​ണി, ഗാ​ന​ര​ച​ന, സം​ഗീ​തം – ശ​ര​ത് മോ​ഹ​ൻ, കൊ-​പ്രൊ​ഡ്യൂ​സ​ർ – ര​ഞ്ജി​ത്ത് ചെ​റു​മ​ഠം, എ​ഡി​റ്റ​ർ – പീ​റ്റ​ർ സാ​ജ​ൻ, പ​ശ്ചാ​ത്ത​ല സം​ഗീ​തം – പ്ര​ശാ​ന്ത് നി​ട്ടൂ​ർ, നൃ​ത്തം – ഷാ​ജേ​ഷ് പ​ള്ളു​രു​ത്തി, മേ​ക്ക​പ്പ് – റോ​യി പെ​ല്ലി​ശ്ശേ​രി, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ – ഷാ​ജി പ​ട്ടി​ക്ക​ര, സ​ഹ​സം​വി​ധാ​നം – ബോ​ബ​ൻ ഗോ​വി​ന്ദ​ൻ, അ​നൂ​പ് മാ​ധ​വ്, രാ​ജേ​ഷ് കു​റു​മാ​ലി, പി.​ആ​ർ.​ഒ. – അ​യ്മ​നം സാ​ജ​ൻ, ഡി​സൈ​ൻ – അ​വി​നാ​ഷ് ഐ​ക്ക​ണോ​ഗ്രാ​ഫി​ക്സ്, ക്യാ​മ​റ അ​സി​സ്റ്റ​ന്‍റ് – ഷി​ബി ഒ.​റ്റി., നി​ഗീ​ഷ് കു​റ്റി​പ്പു​റം.

കു​ട്ടി​ക​ൾ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ, ഷാ​ർ​ഫി​ൻ സെ​ബാ​സ്റ്റ്യ​ൻ, ഹെ​യി​ൽ​ന എ​ൽ​സ്, ആ​ത്മീ​ക മ​നീ​ക്, ന​ന്ദ​ന ഉ​മേ​ഷ് എ​ന്നി​വ​രോ​ടൊ​പ്പം പ്ര​മു​ഖ താ​ര​ങ്ങ​ളും വേ​ഷ​മി​ടു​ന്നു.  ജൂ​ണ്‍ 15-ന് ​പൂ​ജ ന​ട​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം എ​റ​ണാ​കു​ളം, വെ​ള്ളൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ആ​രം​ഭി​ക്കും.
-അ​യ്മ​നം സാ​ജ​ൻ

Related posts