നാ​ലാം മ​ത​ക്കാ​രെ…​നി​ങ്ങ​ള്‍​ക്ക് ചീ​ഞ്ഞ് അ​ഴു​കി​യ ബ്ര​ഹ്മ​പു​രം സ​ലാം; കെ ​കെ ര​മ​യ്ക്ക് പി​ന്തു​ണ​യു​മാ​യി ഹ​രീ​ഷ് പേ​ര​ടി

നി​യ​മ​സ​ഭ​യി​ല്‍ സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​നു മു​ന്‍​പി​ല്‍ പ്ര​തി​പ​ക്ഷം ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ വാ​ച്ച് ആ​ന്‍​ഡ് വാ​ര്‍​ഡി​ന്റെ ക​യ്യേ​റ്റ​ത്തി​ല്‍ കൈ​ക്ക് പ​രി​ക്കേ​റ്റ കെ.​കെ ര​മ എം​എ​ല്‍​എ​യ്ക്ക് പി​ന്തു​ണ​യു​മാ​യി ന​ട​ന്‍ ഹ​രീ​ഷ് പേ​ര​ടി.

ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് ഹ​രീ​ഷ് എം​എ​ല്‍​എ​യ്ക്ക് പി​ന്തു​ണ​യു​മാ​യെ​ത്തി​യ​ത്.

കു​റി​പ്പി​ന്റെ പൂ​ര്‍​ണ​രൂ​പം ഇ​ങ്ങ​നെ…

നി​യ​മ​സ​ഭാ സം​വി​ധാ​ന​ത്തി​ന്റെ​യും വ​കു​പ്പ് മ​ന്ത്രി​യു​ടെ​യും കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി,അ​വി​ടു​ത്തെ എ​ക്സ​റേ സം​വി​ധാ​നം,അ​വി​ടു​ത്തെ ഓ​ര്‍​ത്തോ ഡോ​ക്ട​ര്‍..​ഇ​ത് നാ​ട​ക​മാ​ണെ​ങ്കി​ല്‍ അ​വ​ര്‍​ക്കെ​തി​രെ ന​ട​പെ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കെ.​കെ.​ര​മ വെ​ല്ലു​വി​ളി​ക്കു​ന്നു…​ധൈ​ര്യ​മു​ണ്ടെ​ങ്കി​ല്‍ അ​വി​ടെ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്താ​തെ ആ ​വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കു…

പ്രി​യ​പ്പെ​ട്ട നാ​ലാം മ​ത​ക്കാ​രെ നി​ങ്ങ​ളു​ടെ മ​തം വി​ട്ടു പോ​യ ഈ ​സ്ത്രി​യോ​ടു​ള്ള നി​ങ്ങ​ളു​ടെ പ​ക ഇ​നി​യും തീ​ര്‍​ന്നി​ട്ടി​ല്ലെ?..​ഈ മ​ത ഭ്രാ​ന്തി​നെ​യാ​ണ് നാ​ലാം മ​ത​ത്തി​ന്റെ വ​ര്‍​ഗ്ഗീ​യ​ത എ​ന്ന് പ​റ​യു​ന്ന​ത്…​നി​ങ്ങ​ള്‍​ക്ക് ചീ​ഞ്ഞ് അ​ഴു​കി​യ ബ്ര​ഹ്മ​പു​രം സ​ലാം…​കെ.​കെ.​ര​മ​യെ​ന്ന സ​ഖാ​വി​ന് ലാ​ല്‍​സ​ലാം..

അ​തേ​സ​മ​യം, നി​യ​മ​സ​ഭ സം​ഘ​ര്‍​ഷ കേ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റും. സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍​മാ​രു​ടെ മൊ​ഴി​യാ​കും ആ​ദ്യം രേ​ഖ​പ്പെ​ടു​ത്തു​ക.

ഭ​ര​ണ​ക​ക്ഷി എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ ജാ​മ്യം ല​ഭി​ക്കു​ന്ന വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യ​പ്പോ​ള്‍, പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ​വ​കു​പ്പാ​ണ് ചു​മ​ത്തി​യ​ത്.

Related posts

Leave a Comment