തിരുവനന്തപുരം: ബുധനാഴ്ച സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ പിഡിപി പിൻവലിച്ചു. ഹർത്താൽ നടത്തേണ്ടന്ന് പാർട്ടി ചെയർമാൻ അബ്ദുൾ നാസർ മഅദനി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. മഅദനിയെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിക്കാത്ത കോടതി നടപടിയിൽ പ്രതിഷേധിച്ചായിരുന്നു പിഡിപി ഹർത്താലിന് ആഹ്വാനം ചെയ്തത്.
Related posts
മാതാവ് ആഹാരം നല്‍കിയില്ല; വാക്കുതർക്കത്തിനിടെ മദ്യലഹരിയിലായ മകന് വീടിനു തീയിട്ടു
പേരൂര്‍ക്കട: മാതാവ് ആഹാരം നല്‍കിയില്ലെന്നാരോപിച്ച് മകന് സ്വന്തം വീടിന് തീയിട്ടു. തീ ഉയരുന്നതുകണ്ട് മാതാവ് വീട്ടില്‍നിന്നു പുറത്തിറങ്ങി രക്ഷപ്പെട്ടു.ഇന്നലെ രാത്രി ഒന്‍പതോടുകൂടി...യുവതിയെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി പീഡിപ്പിച്ചു
പട്ന: ബിഹാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. സംഭവത്തിൽ നാലുപേരെ കിഷൻഗഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. ഷേർ സിംഗ്...കേജരിവാളിനെ സന്ദർശിക്കാൻ ഭാര്യയ്ക്ക് അനുമതിയില്ല
ന്യൂഡൽഹി: അരവിന്ദ് കേജരിവാളിനെ തിഹാർ ജയിലിൽ സന്ദർശിക്കാൻ ഭാര്യ സുനിത കേജരിവാളിന് ജയിൽ അധികൃതർ അനുമതി നൽകിയില്ല. ആഴ്ചയിൽ രണ്ട് തവണയേ...